FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 2025 ൽ ഇലക്ട്രിക് യാത്രാവാഹനങ്ങൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്ത സംസ്ഥാനം ?

മഹാരാഷ്ട്ര

🧿 2nd കർണാടക

🧿 3rd കേരളം


🔗 FIRSTBELL CA🔔
🔥62❤‍🔥1
📝📝📝

ബ്ലൂബേർഡ് ബ്ലോക്ക്-2'

🔗 FIRSTBELL CA🔔
🔥4❤‍🔥11
👉 വന്യജീവി-മനുഷ്യ സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്ന വനംവകുപ്പിന്റെ പദ്ധതി ?

മധുവനം പദ്ധതി

🍁 കാട്ടാന പോലുള്ള വന്യജീവികളെ കൃഷിയിടങ്ങളിൽ നിന്നും ജനവാസമേഖലകളിൽ നിന്നും അകറ്റി നിർത്താൻ തേനീച്ചകൾക്ക് കഴിയും എന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് വനാതിർത്തിയിലുള്ള കർഷകർക്കും ആദിവാസികൾക്കും വരുമാനം നേടാനും പരിസ്ഥിതിക്ക് ഗുണകരമാവാനും സഹായിക്കുന്നു


🔗 FIRSTBELL CA🔔
🔥83❤‍🔥1👍1
📝📝📝

കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങൾ 2023

🔗 FIRSTBELL CA🔔
🔥82❤‍🔥1🏆1
👉 വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന 22-ാമത് കേരള ബാംബൂ ഫെസ്റ്റ് വേദി🎋 ?

കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം കൊച്ചി.

🔗 FIRSTBELL CA🔔
6❤‍🔥2👍1
👉 എയർപ്യൂരിഫയറിന്റെ 18% GST യിൽ ഇളവു നൽകണമെന്ന് കേന്ദ്രസർക്കാരി നോട് നിർദ്ദേശിച്ച ഹൈക്കോടതി ?

ഡൽഹി ഹൈക്കോടതി

🔗 FIRSTBELL CA🔔
👍42🔥2
നാളെ രാവിലെ 8 മണിക്ക് CA ക്ലാസ് ഉണ്ടട്ടോ.👍
👍92
👉 ട്വന്റി-20 യിൽ150 വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം ?

ദീപ്തി ശർമ

🧿 വനിതാ ടി 20 വിക്കറ്റ് വേട്ടക്കാരിൽ ഓസീസിൻ്റെ മേഗൻ ഷൂട്ടിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു (151 വിക്കറ്റുകൾ)


🔗 FIRSTBELL CA🔔
5❤‍🔥4🏆2🔥1
കേരളത്തിലെ കോർപ്പറേഷനുകൾ : പുതിയ മേയർമാർ.💼

🔗 FIRSTBELL CA🔔
🔥7👍42👏1
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=57c9d3d5c44b7ae592