👉
✅ മഹാരാഷ്ട്ര
🔗 FIRSTBELL CA🔔
2025 ൽ ഇലക്ട്രിക് യാത്രാവാഹനങ്ങൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്ത സംസ്ഥാനം ?✅ മഹാരാഷ്ട്ര
🧿 2nd കർണാടക
🧿 3rd കേരളം🔗 FIRSTBELL CA🔔
🔥6❤2❤🔥1
👉
✅ മധുവനം പദ്ധതി
🔗 FIRSTBELL CA🔔
വന്യജീവി-മനുഷ്യ സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്ന വനംവകുപ്പിന്റെ പദ്ധതി ?✅ മധുവനം പദ്ധതി
🍁 കാട്ടാന പോലുള്ള വന്യജീവികളെ കൃഷിയിടങ്ങളിൽ നിന്നും ജനവാസമേഖലകളിൽ നിന്നും അകറ്റി നിർത്താൻ തേനീച്ചകൾക്ക് കഴിയും എന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് വനാതിർത്തിയിലുള്ള കർഷകർക്കും ആദിവാസികൾക്കും വരുമാനം നേടാനും പരിസ്ഥിതിക്ക് ഗുണകരമാവാനും സഹായിക്കുന്നു. 🔗 FIRSTBELL CA🔔
🔥8❤3❤🔥1👍1
👉
✅ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം കൊച്ചി.
🔗 FIRSTBELL CA🔔
വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന 22-ാമത് കേരള ബാംബൂ ഫെസ്റ്റ് വേദി🎋 ?✅ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം കൊച്ചി.
🔗 FIRSTBELL CA🔔
❤6❤🔥2👍1
👉
✅ ഡൽഹി ഹൈക്കോടതി
🔗 FIRSTBELL CA🔔
എയർപ്യൂരിഫയറിന്റെ 18% GST യിൽ ഇളവു നൽകണമെന്ന് കേന്ദ്രസർക്കാരി നോട് നിർദ്ദേശിച്ച ഹൈക്കോടതി ?✅ ഡൽഹി ഹൈക്കോടതി
🔗 FIRSTBELL CA🔔
👍4❤2🔥2
👉
✅ ദീപ്തി ശർമ
🔗 FIRSTBELL CA🔔
ട്വന്റി-20 യിൽ150 വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം ?✅ ദീപ്തി ശർമ
🧿 വനിതാ ടി 20 വിക്കറ്റ് വേട്ടക്കാരിൽ ഓസീസിൻ്റെ മേഗൻ ഷൂട്ടിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു (151 വിക്കറ്റുകൾ)
🔗 FIRSTBELL CA🔔
❤5❤🔥4🏆2🔥1