👉
✅ ആലപ്പുഴ , കോട്ടയം
2025 ഡിസംബറിൽ പക്ഷിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ലകൾ ?✅ ആലപ്പുഴ , കോട്ടയം
👉🔗 FIRSTBELL CA🔔പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണ്.
❤3🔥1🥰1
👉
✅ എംഐ -17 ഹെലികോപ്റ്റർ
🔗 FIRSTBELL CA🔔
രാജ്യത്തെ ആദ്യത്തെ അന്തർസംസ്ഥാന കടുവ സ്ഥാനമാറ്റ ഓപ്പറേഷൻ നടത്തിയ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ?✅ എംഐ -17 ഹെലികോപ്റ്റർ
👉 കടുവയെ മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിൽ നിന്ന് രാജസ്ഥാനിലെ വിഷ്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.🔗 FIRSTBELL CA🔔
❤6👍2🏆1
ഇന്ന് രാവിലെ ക്ലാസ് ഇല്ലാട്ടൊ , പകരം ക്ലാസ് ഉണ്ടേൽ പിന്നീട് ടൈം അറിയിക്കുന്നതാണ്..👍❤️
👍8❤2
👉
✅ മഹാരാഷ്ട്ര
🔗 FIRSTBELL CA🔔
2025 ൽ ഇലക്ട്രിക് യാത്രാവാഹനങ്ങൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്ത സംസ്ഥാനം ?✅ മഹാരാഷ്ട്ര
🧿 2nd കർണാടക
🧿 3rd കേരളം🔗 FIRSTBELL CA🔔
🔥6❤2❤🔥1