FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്ന് പഠിപ്പിച്ച September CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 24/12/2025

© Vocabs
3👍1
🏏💥💥
❤‍🔥61
🔥 😋 2025ലെ ഓൺലൈൻ ഫുഡ് ഓർഡറുകളിൽ ബിരിയാണി നമ്പർ1
❤‍🔥114
🥇📈
❤‍🔥5
👉 2025 ഡിസംബറിൽ പക്ഷിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ലകൾ ?

ആലപ്പുഴ , കോട്ടയം

👉 പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണ്.
🔗 FIRSTBELL CA🔔
3🔥1🥰1
👉 രാജ്യത്തെ ആദ്യത്തെ അന്തർസംസ്ഥാന കടുവ സ്ഥാനമാറ്റ ഓപ്പറേഷൻ നടത്തിയ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ?

എംഐ -17 ഹെലികോപ്റ്റർ

👉 കടുവയെ മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിൽ നിന്ന് രാജസ്ഥാനിലെ വിഷ്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.


🔗 FIRSTBELL CA🔔
6👍2🏆1
𝙈𝙚𝙧𝙧𝙮 𝘾𝙝𝙧𝙞𝙨𝙩𝙢𝙖𝙨 𝙩𝙤 𝙤𝙪𝙧 𝙁𝙞𝙧𝙨𝙩 𝘽𝙚𝙡𝙡 𝙁𝙖𝙢𝙞𝙡𝙮!

𝙈𝙖𝙮 𝙩𝙝𝙞𝙨 𝘾𝙝𝙧𝙞𝙨𝙩𝙢𝙖𝙨 𝙧𝙚𝙢𝙞𝙣𝙙 𝙪𝙨 𝙩𝙝𝙖𝙩 𝙚𝙫𝙚𝙧𝙮 𝙣𝙚𝙬 𝙗𝙚𝙜𝙞𝙣𝙣𝙞𝙣𝙜 𝙨𝙩𝙖𝙧𝙩𝙨 𝙬𝙞𝙩𝙝 𝙖 𝙛𝙞𝙧𝙨𝙩 𝙗𝙚𝙡𝙡. 𝙆𝙚𝙚𝙥 𝙗𝙚𝙡𝙞𝙚𝙫𝙞𝙣𝙜, 𝙠𝙚𝙚𝙥 𝙜𝙧𝙤𝙬𝙞𝙣𝙜, 𝙖𝙣𝙙 𝙠𝙚𝙚𝙥 𝙨𝙝𝙞𝙣𝙞𝙣𝙜. 𝙏𝙝𝙚 𝙗𝙚𝙨𝙩 𝙞𝙨 𝙮𝙚𝙩 𝙩𝙤 𝙘𝙤𝙢𝙚!♥️🎄💫
🥰155💘4
ഇന്ന് രാവിലെ ക്ലാസ് ഇല്ലാട്ടൊ , പകരം ക്ലാസ് ഉണ്ടേൽ പിന്നീട് ടൈം അറിയിക്കുന്നതാണ്..👍❤️
👍82
7👍1
ഇന്ത്യന്‍ ആകാശത്ത് ചിറകുവിരിക്കാന്‍ കേരളത്തില്‍ നിന്ന് അല്‍ഹിന്ദ് എയര്‍
6👍3🥰1