FIRSTBELL CA🔔 pinned «പിള്ളേരെ നാളെ രാവിലെ 8 മണിക്ക് CA ക്ലാസ് ഉണ്ടട്ടോ..👍 നമ്മൾ ഓഗസ്റ്റ് വരെ തീർത്തു , ഇനി സെപ്റ്റംബർ..🫡»
✅ ഇന്ന് പഠിപ്പിച്ച September CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 24/12/2025
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 24/12/2025
© Vocabs
❤3👍1
👉
✅ ആലപ്പുഴ , കോട്ടയം
2025 ഡിസംബറിൽ പക്ഷിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ലകൾ ?✅ ആലപ്പുഴ , കോട്ടയം
👉🔗 FIRSTBELL CA🔔പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണ്.
❤3🔥1🥰1
👉
✅ എംഐ -17 ഹെലികോപ്റ്റർ
🔗 FIRSTBELL CA🔔
രാജ്യത്തെ ആദ്യത്തെ അന്തർസംസ്ഥാന കടുവ സ്ഥാനമാറ്റ ഓപ്പറേഷൻ നടത്തിയ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ?✅ എംഐ -17 ഹെലികോപ്റ്റർ
👉 കടുവയെ മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിൽ നിന്ന് രാജസ്ഥാനിലെ വിഷ്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.🔗 FIRSTBELL CA🔔
❤6👍2🏆1