FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
FIRSTBELL CA🔔
FIRSTBELL CA CHAT – 🔰2025 ആഗസ്റ്റ് CA🔰
ഇന്ന് പഠിപ്പിച്ച August CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 18/12/2025

© Vocabs
🔥92
📝
🔥91
🔰2025 ആഗസ്റ്റ് CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 AUGUST CA (Part 3)🗞

ഇന്ത്യ 🇮🇳

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 19/12/2025

🔗 FIRSTBELL CA🔔
❤‍🔥3🔥3
ഇന്ന് പഠിപ്പിച്ച August CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 19/12/2025

© Vocabs
🥰5❤‍🔥31👍1
FIRSTBELL CA🔔 pinned an audio file
👉 രാജ്യത്തെ ആദ്യത്തെ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച 1.0 GHz, 64-ബിറ്റ് ഡ്യുവൽ കോർ മൈക്രോപ്രൊസസ്സർ ?

DHRUV64

📝 മൈക്രോപ്രൊസസ്സർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (MDP) കീഴിൽ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC) ആണ് ഇത് വികസിപ്പിച്ചത്.


🔗 FIRSTBELL CA🔔
🔥61👍1
👉 രാജ്യത്തെ ആദ്യ സ്വയംഭരണ കപ്പൽശാല (Autonomous Shipyard) നിർമ്മിക്കുന്നത് ?

ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ ബൊഗൊലുവിൽ

🔗 FIRSTBELL CA🔔
❤‍🔥84👍4
👉 വീരമൃത്യു വരിച്ച ഏത് മലയാളി സൈനികന് വേണ്ടിയാണ് മീററ്റിൽ പ്രതിമ സ്ഥാപിക്കപ്പെട്ടത് ?

വി കെ പ്രേമചന്ദ്രൻ

🔗 FIRSTBELL CA🔔
9👍4