FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 പോസ്റ്റാഫീസുകൾ കൂടുതലുള്ള ജില്ല?
👉 റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?
FIRSTBELL CA🔔
👉 റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?
തിരുവനന്തപുരം
👉 കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?
👉 ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ ?
FIRSTBELL CA🔔
👉 ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ ?
ക്യാബിനറ്റ് മിഷൻ (1946)
👉 ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം ?
FIRSTBELL CA🔔
👉 ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം ?
മൂന്ന് (പെത് വിക്  ലോറൻസ് , സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ)
👉 ക്യാബിനറ്റ് മിഷൻ ചെയർമാൻ ?
FIRSTBELL CA🔔
👉 ക്യാബിനറ്റ് മിഷൻ ചെയർമാൻ ?
പെത്വിക്  ലോറൻസ്
👉 ക്യാബിനറ്റ് മിഷനെ അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ?
Quiz ഇനി കുറച്ചു കഴിഞ്ഞ് ഇടാം..😊👍
👍131
കുറച്ച് ചോദ്യങ്ങൾ നോക്കിയാലൊ പിള്ളേരെ..🫠
👍7
👉 ആത്മാവിദ്യാസംഘം സ്ഥാപിച്ചതാര് ?
FIRSTBELL CA🔔
👉 ആത്മാവിദ്യാസംഘം സ്ഥാപിച്ചതാര് ?
വാഗ്‌ഭടാനന്ദൻ
👉 ആന്ധ്രാ പ്രദേശിന്റെ നൃത്തരൂപം ?
FIRSTBELL CA🔔
👉 ആന്ധ്രാ പ്രദേശിന്റെ നൃത്തരൂപം ?
കുച്ചിപ്പുടി