FIRSTBELL CA🔔
👉 റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?
✅ തിരുവനന്തപുരം
FIRSTBELL CA🔔
👉 ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ ?
✅ ക്യാബിനറ്റ് മിഷൻ (1946)
FIRSTBELL CA🔔
👉 ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം ?
✅ മൂന്ന് (പെത് വിക് ലോറൻസ് , സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ)
FIRSTBELL CA🔔
👉 ക്യാബിനറ്റ് മിഷനെ അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ?
✅ ക്ലമന്റ് ആറ്റ്ലി