FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് പരാമർശിച്ചിട്ടുള്ള നദി ഏതാണ്?
👉 കുറുവാദ്വീപ്‌ ഏതു നദിയിലാണ്?
👉 ജനസംഖ്യ ഏറ്റവും കുറഞ്ഞ പഞ്ചായത്ത് ?
👉 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?
2
👉 കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?
👉 കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?
1
👉 കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?
FIRSTBELL CA🔔
👉 കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?
എറണാകുളം
👍3❤‍🔥1
👉 കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? 
👉 കൂടുതൽ ഭാഷകൾ സംസാരിക്കന്ന  ജില്ല?
FIRSTBELL CA🔔
👉 കൂടുതൽ ഭാഷകൾ സംസാരിക്കന്ന  ജില്ല?
കാസർകോട്
🔥3
👉കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?
FIRSTBELL CA🔔
👉കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?
നെടുമുടി (ആലപ്പുഴ)
1
👉 കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?
1