👍3
👍1
❤1
FIRSTBELL CA🔔
👉 കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ? 🔗 FIRSTBELL CA🔔
✅ ലാറ്ററൈറ്റ് മണ്ണ്
🔥2
👉 പശ്ചിമബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
(a) ബ്രഹ്മപുത്ര
(b) കോസി
(c) ദാമോദർ
(d) യമുന
🔗 FIRSTBELL CA🔔
(a) ബ്രഹ്മപുത്ര
(b) കോസി
(c) ദാമോദർ
(d) യമുന
🔗 FIRSTBELL CA🔔
FIRSTBELL CA🔔
👉 കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? 🔗 FIRSTBELL CA🔔
✅ കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലെ പാമ്പാടുംപാറയിൽ (മയിലാടുംപാറ എന്നും അറിയപ്പെടുന്നു) ആണ്.
👉 ഇത് കേരള കാർഷിക സർവ്വകലശാലയുടെ (KAU) കീഴിലുള്ള പ്രധാന സ്ഥാപനമാണ്.
👉 ഇത് കേരള കാർഷിക സർവ്വകലശാലയുടെ (KAU) കീഴിലുള്ള പ്രധാന സ്ഥാപനമാണ്.
👍3❤1
FIRSTBELL CA🔔
👉 ‘ഡോക്ടേഴ്സ് ദിനം’ ആയി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? 🔗 FIRSTBELL CA🔔
✅ Bidhan Chandra Roy
❤2
👉 ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം ഏത്?
🔗 FIRSTBELL CA🔔
🔗 FIRSTBELL CA🔔
❤2
❤1