FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
FIRSTBELL CA🔔
👉 ചാലിയം കോട്ട പിടിച്ചെടുത്തത് കുഞ്ഞാലി മരയ്ക്കാർ _ ? 🔗 FIRSTBELL CA🔔
ചാലിയം കോട്ട പിടിച്ചെടുത്തത് കുഞ്ഞാലി മരയ്ക്കാർ 3ആമൻ.

🔗 FIRSTBELL CA🔔
🔥31👍1
#SCERT

👉 വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് ?

🔗 FIRSTBELL CA🔔
👍2
#Scert

👉 "ഇന്ത്യ വിൻസ് ഫ്രീഡം" ആരുടെ കൃതിയാണ് ?

🔗 FIRSTBELL CA🔔
🔥4👍1
FIRSTBELL CA🔔
#Scert 👉 "ഇന്ത്യ വിൻസ് ഫ്രീഡം" ആരുടെ കൃതിയാണ് ? 🔗 FIRSTBELL CA🔔
മൗലാനാ അബ്ദുൽ കലാം ആസാദ്
🔥4👍1
👉 മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്?

🔗 FIRSTBELL CA🔔
👍3
FIRSTBELL CA🔔
👉 മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്? 🔗 FIRSTBELL CA🔔
മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ-സോഡിയം,പൊട്ടാസ്യം

👉 മെഴുക് ലയിക്കുന്ന ദ്രാവകം- ബെൻസീൻ

👉 വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം- ബെൻസീൻ

👉 മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം -ലിഥിയം
👍21🔥1
👉 കമ്പ്യൂട്ടറിലെ താത്കാലിക മെമ്മറി (Volatile Memory) എന്നറിയപ്പെടുന്നത്?

(a) ROM
(b) Hard Disk
(c) RAM
(d) Cache

🔗 FIRSTBELL CA🔔
👍2
👉 കേരളത്തിലെ ഔദ്യോഗിക മത്സ്യം?

a) മത്തി

b) അയല

C) കരിമീൻ

d) നത്തോലി

e) തിമിംഗലം

🔗 FIRSTBELL CA🔔
👍3
👉 കേരളത്തിൽ ഏറ്റവും കൂടുതല്‍ ജലസേചന പദ്ധതികൾ സ്ഥാപിച്ചിരിക്കുന്ന നദി?

🔗 FIRSTBELL CA🔔
👍1
👉 കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?

🔗 FIRSTBELL CA🔔
1
👉 പശ്ചിമബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

(a) ബ്രഹ്മപുത്ര
(b) കോസി
(c) ദാമോദർ
(d) യമുന

🔗 FIRSTBELL CA🔔
👉 കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

🔗 FIRSTBELL CA🔔
FIRSTBELL CA🔔
👉 കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? 🔗 FIRSTBELL CA🔔
കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലെ പാമ്പാടുംപാറയിൽ (മയിലാടുംപാറ എന്നും അറിയപ്പെടുന്നു) ആണ്.

👉 ഇത് കേരള കാർഷിക സർവ്വകലശാലയുടെ (KAU) കീഴിലുള്ള പ്രധാന സ്ഥാപനമാണ്.
👍31
👉 അന്നനാളത്തിന്‍റെ ശരാശരി നീളം?

🔗 FIRSTBELL CA🔔