🍄 ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
🍄🟫 102
🔗 FIRSTBELL CA🔔
🍄🟫 102
🍄 പട്ടിണിയിൽ ഒന്നാമത്
🍄🟫 സൊമാലിയ
🍄 പാക്കിസ്ഥാൻ - 106
🍄 അഫ്ഗാനിസ്ഥാൻ - 109
🔗 FIRSTBELL CA🔔
🔥7❤3
👉 ഒരു കച്ചവടക്കാരൻ ഒരു സാധനം 700 രൂപയ്ക്ക് വിറ്റപ്പോൾ 30% നഷ്ട്ടം ഉണ്ടായി. എങ്കിൽ ആ സാധനത്തിന്റെ വാങ്ങിയ വിലയെത്ര?
a) 820 രൂപ
b) 1000 രൂപ
c) 900 രൂപ
d) 1200 രൂപ
a) 820 രൂപ
b) 1000 രൂപ
c) 900 രൂപ
d) 1200 രൂപ
👍5❤3
👉 രാജൻ തന്റെ വീട്ടിൽ നിന്നും കിഴക്കോട്ട് 10 m നടന്ന ശേഷം വലത്തോട്ട് തിരിഞ്ഞ് 10 m നടന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് യഥാക്രമം 5 m, 15 m, 15 m വീതം സഞ്ചരിച്ചു. എങ്കിൽ പുറപ്പെട്ട സ്ഥലത്ത് നിന്ന് എത്ര അകലത്തിലാണ്?
a) 8 m
b) 5 m
c) 12 m
d) 10 m
🔗 FIRSTBELL CA🔔
a) 8 m
b) 5 m
c) 12 m
d) 10 m
🔗 FIRSTBELL CA🔔
👍3❤1🔥1
🔥3👍1
👍2
🔥4👍1
FIRSTBELL CA🔔
#Scert 👉 "ഇന്ത്യ വിൻസ് ഫ്രീഡം" ആരുടെ കൃതിയാണ് ? 🔗 FIRSTBELL CA🔔
✅ മൗലാനാ അബ്ദുൽ കലാം ആസാദ്
🔥4👍1
FIRSTBELL CA🔔
👉 മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്? 🔗 FIRSTBELL CA🔔
✅ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ-സോഡിയം,പൊട്ടാസ്യം
👉 മെഴുക് ലയിക്കുന്ന ദ്രാവകം- ബെൻസീൻ
👉 വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം- ബെൻസീൻ
👉 മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം -ലിഥിയം
👍2❤1🔥1
👉 കമ്പ്യൂട്ടറിലെ താത്കാലിക മെമ്മറി (Volatile Memory) എന്നറിയപ്പെടുന്നത്?
(a) ROM
(b) Hard Disk
(c) RAM
(d) Cache
🔗 FIRSTBELL CA🔔
(a) ROM
(b) Hard Disk
(c) RAM
(d) Cache
🔗 FIRSTBELL CA🔔
👍2
👍3
👍1
❤1
FIRSTBELL CA🔔
👉 കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ? 🔗 FIRSTBELL CA🔔
✅ ലാറ്ററൈറ്റ് മണ്ണ്
🔥2