FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്ന് പഠിപ്പിച്ച ജൂലൈ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 13/12/2025

© Vocabs
🥰7🔥2
GOAT ടൂറിന്റെ ഭാഗമായി ഇതിഹാസതാരം ലയണൽ മെസ്സി ഇന്ത്യയിൽ.
🔥22
ഇന്ത്യയിൽ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 11-ാം മാസവും കേരളം നമ്പർ വൺ.🙂📈

കേരളം : 8.27%

ഇന്ത്യ : 0.71%
5👌5
👉 കേന്ദ്ര വിവരാവകാശ കമ്മീഷണർ പദവിയിലെത്തുന്ന ആദ്യ മലയാളി ?

പി ആർ രമേശ്

🔗 FIRSTBELL CA🔔
❤‍🔥113
👉 പാകിസ്താനില്‍ പോയവർഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായികതാരം?

അഭിഷേക് ശർമ്മ

🔗 FIRSTBELL CA🔔
😍7🔥1
🍄 ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം

🍄‍🟫 102

🍄 പട്ടിണിയിൽ ഒന്നാമത്

🍄‍🟫 സൊമാലിയ

🍄 പാക്കിസ്ഥാൻ - 106
🍄 അഫ്ഗാനിസ്ഥാൻ - 109

🔗 FIRSTBELL CA🔔
🔥73
👉 ഒരു കച്ചവടക്കാരൻ ഒരു സാധനം 700 രൂപയ്ക്ക് വിറ്റപ്പോൾ 30% നഷ്ട്ടം ഉണ്ടായി. എങ്കിൽ ആ സാധനത്തിന്റെ വാങ്ങിയ വിലയെത്ര?

a) 820 രൂപ

b) 1000 രൂപ

c) 900 രൂപ

d) 1200 രൂപ
👍53
👉 രാജൻ തന്റെ വീട്ടിൽ നിന്നും കിഴക്കോട്ട് 10 m നടന്ന ശേഷം വലത്തോട്ട് തിരിഞ്ഞ് 10 m നടന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് യഥാക്രമം 5 m, 15 m, 15 m വീതം സഞ്ചരിച്ചു. എങ്കിൽ പുറപ്പെട്ട സ്ഥലത്ത് നിന്ന് എത്ര അകലത്തിലാണ്?

a) 8 m

b) 5 m

c) 12 m

d) 10 m

🔗 FIRSTBELL CA🔔
👍31🔥1
👉 ചാലിയം കോട്ട പിടിച്ചെടുത്തത് കുഞ്ഞാലി മരയ്ക്കാർ _ ?

🔗 FIRSTBELL CA🔔
🔥3👍1
FIRSTBELL CA🔔
👉 ചാലിയം കോട്ട പിടിച്ചെടുത്തത് കുഞ്ഞാലി മരയ്ക്കാർ _ ? 🔗 FIRSTBELL CA🔔
ചാലിയം കോട്ട പിടിച്ചെടുത്തത് കുഞ്ഞാലി മരയ്ക്കാർ 3ആമൻ.

🔗 FIRSTBELL CA🔔
🔥31👍1
#SCERT

👉 വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് ?

🔗 FIRSTBELL CA🔔
👍2
#Scert

👉 "ഇന്ത്യ വിൻസ് ഫ്രീഡം" ആരുടെ കൃതിയാണ് ?

🔗 FIRSTBELL CA🔔
🔥4👍1
FIRSTBELL CA🔔
#Scert 👉 "ഇന്ത്യ വിൻസ് ഫ്രീഡം" ആരുടെ കൃതിയാണ് ? 🔗 FIRSTBELL CA🔔
മൗലാനാ അബ്ദുൽ കലാം ആസാദ്
🔥4👍1
👉 മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്?

🔗 FIRSTBELL CA🔔
👍3
FIRSTBELL CA🔔
👉 മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്? 🔗 FIRSTBELL CA🔔
മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ-സോഡിയം,പൊട്ടാസ്യം

👉 മെഴുക് ലയിക്കുന്ന ദ്രാവകം- ബെൻസീൻ

👉 വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം- ബെൻസീൻ

👉 മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം -ലിഥിയം
👍21🔥1