👉 സർക്കാർ സ്കൂളുകളിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകൾ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠിപ്പിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ?
✅ ഉത്തർപ്രദേശ്
FIRSTBELL CA🔔
✅ ഉത്തർപ്രദേശ്
FIRSTBELL CA🔔
👍27🔥4❤2🏆2
Good Morning ❤️❤️
പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ , ടൈം പിന്നെ പറയാം..🥲
പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ , ടൈം പിന്നെ പറയാം..🥲
👍16🏆1
🔰2025 ജൂലൈ CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 ജൂലൈ CA (Part 1)🗞
✅ കേരളം 🌴 (Completed)
✅ പദ്ധതികൾ 👥🤝
✅ VS അച്യുതാനന്ദൻ
🔜 നാളെ ഇന്ത്യ
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 10/12/2025
🔗 FIRSTBELL CA🔔
✅ കേരളം 🌴 (Completed)
✅ പദ്ധതികൾ 👥🤝
✅ VS അച്യുതാനന്ദൻ
🔜 നാളെ ഇന്ത്യ
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 10/12/2025
(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് ഇട് പിള്ളേരെ..💗)
🔗 FIRSTBELL CA🔔
🥰9❤5❤🔥5🤩3🏆3👍1🔥1💘1
✅ ഇന്ന് പഠിപ്പിച്ച ജൂലൈ CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 10/12/2025
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 10/12/2025
© Vocabs
🥰7❤3👍1
✅ തദ്ദേശ തിരഞ്ഞെടുപ്പ് 2025: ഒന്നാം ഘട്ടത്തിലെ ഔദ്യോഗിക പോളിംഗ് ശതമാന കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ.
🔗 FIRSTBELL CA🔔
👉ഒന്നാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം ?
✅ 70.91%
👉 ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ?
✅ എറണാകുളത്ത് (74.57%)
👉 ആദ്യ ഘട്ടത്തിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ?
✅ പത്തനംതിട്ടയിൽ (66.78%)
🔗 FIRSTBELL CA🔔
🔥9❤7🤩1