FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിന് സമീപമുള്ള റോഡിന്   തെലങ്കാന സർക്കാർ പദ്ധതിയിടുന്ന പേര് ?

"ഡൊണാൾഡ് ട്രംപ് അവന്യൂ"

FIRSTBELL CA🔔
9🤗1
👉 സർക്കാർ സ്കൂളുകളിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകൾ  തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠിപ്പിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ?

ഉത്തർപ്രദേശ്

FIRSTBELL CA🔔
👍27🔥42🏆2
👉 എത്ര ജില്ലകളിലായിരുന്നു കേരളത്തിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത് ?

7 ജില്ലകൾ

FIRSTBELL CA🔔
13👍5
5
Good Morning ❤️❤️

പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ , ടൈം പിന്നെ പറയാം..🥲
👍16🏆1
🔥9🥰1🎉1
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
📮📮📮📮📮📮📮📮📮📮📮📮📮

❇️ ഇതുവരെ പഠിപ്പിച്ച പുതിയതായി തുടങ്ങിയ Monthly CA ക്ലാസ്സുകൾ 📰

(നോട്ട് + വോയിസ് റെക്കോർഡ്)

🛜
ജനുവരി

🛜
ഫെബ്രുവരി

🛜
മാർച്ച്

🛜
ഏപ്രിൽ

🛜 മെയ്

🛜 ജൂൺ

🔗 FIRSTBELL CA🔔
5❤‍🔥4🔥1
ഇന്ന് CA ക്ലാസ് 4 മണിക്ക്.👍
👍71
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=57359c7dbcb5247be1
🔰2025 ജൂലൈ CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 ജൂലൈ CA (Part 1)🗞

കേരളം 🌴 (Completed)

പദ്ധതികൾ 👥🤝

VS അച്യുതാനന്ദൻ

🔜 നാളെ ഇന്ത്യ

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 10/12/2025

(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് ഇട് പിള്ളേരെ..💗)


🔗 FIRSTBELL CA🔔
🥰95❤‍🔥5🤩3🏆3👍1🔥1💘1
FIRSTBELL CA🔔 pinned an audio file
ഇന്ന് പഠിപ്പിച്ച ജൂലൈ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 10/12/2025

© Vocabs
🥰73👍1