🔰2025 ജൂൺ CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 ജൂൺ CA (Part 6)🗞
💥ജൂൺ മാസം Complete.👍
✅ കായികം 🏏🏸⚽️🤸⛹♀🚴♂
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 06/12/2025
🔗 https://t.me/firstbellca
🔗 https://t.me/firstbellcachat
💥ജൂൺ മാസം Complete.👍
✅ കായികം 🏏🏸⚽️🤸⛹♀🚴♂
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 06/12/2025
🔗 https://t.me/firstbellca
🔗 https://t.me/firstbellcachat
❤9👍1
FIRSTBELL CA🔔
FIRSTBELL CA CHAT – 🔰2025 ജൂൺ CA🔰
✅ അവസാനം പഠിപ്പിച്ച ജൂൺ CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 06/12/2025
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 06/12/2025
© Vocabs
❤6👍2
🪸2025 ജൂൺ മാസം കറന്റ് അഫയേഴ്സ് 📰🧨
(കേരളം , ഇന്ത്യ , ലോകം , സ്പോർട്സ്)✨
✅ വോയിസ് ക്ലാസ് 1
നോട്ട്
✅ വോയിസ് ക്ലാസ് 2
നോട്ട്
✅ വോയിസ് ക്ലാസ് 3
നോട്ട്
✅ വോയിസ് ക്ലാസ് 4
നോട്ട്
✅ വോയിസ് ക്ലാസ് 5
നോട്ട്
✅ വോയിസ് ക്ലാസ് 6
നോട്ട്
(കേരളം , ഇന്ത്യ , ലോകം , സ്പോർട്സ്)✨
✅ വോയിസ് ക്ലാസ് 1
നോട്ട്
✅ വോയിസ് ക്ലാസ് 2
നോട്ട്
✅ വോയിസ് ക്ലാസ് 3
നോട്ട്
✅ വോയിസ് ക്ലാസ് 4
നോട്ട്
✅ വോയിസ് ക്ലാസ് 5
നോട്ട്
✅ വോയിസ് ക്ലാസ് 6
നോട്ട്
❤8❤🔥2
FIRSTBELL CA🔔 pinned «🪸2025 ജൂൺ മാസം കറന്റ് അഫയേഴ്സ് 📰🧨 (കേരളം , ഇന്ത്യ , ലോകം , സ്പോർട്സ്)✨ ✅ വോയിസ് ക്ലാസ് 1 നോട്ട് ✅ വോയിസ് ക്ലാസ് 2 നോട്ട് ✅ വോയിസ് ക്ലാസ് 3 നോട്ട് ✅ വോയിസ് ക്ലാസ് 4 നോട്ട് ✅ വോയിസ് ക്ലാസ് 5 നോട്ട് ✅ വോയിസ് ക്ലാസ് 6 നോട്ട്»
𝑮𝒐𝒐𝒅 𝑴𝒐𝒓𝒏𝒊𝒏𝒈 💗
ഇന്നും നാളേം രാവിലത്തെ CA ക്ലാസ് ഉണ്ടാകില്ലാട്ടൊ.👍
ഇന്നും നാളേം രാവിലത്തെ CA ക്ലാസ് ഉണ്ടാകില്ലാട്ടൊ.👍
❤6👍2
👉 ദക്ഷിണ കൊറിയൻ കപ്പൽ നിർമ്മാണ കമ്പനിയായ എച്ച്ഡി ഹ്യുണ്ടായി ഇന്ത്യയിലെ ആദ്യത്തെ കപ്പൽശാല സ്ഥാപിക്കുന്നത് ?
✅ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ
🔗 FIRSTBELL CA🔔
✅ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ
🔗 FIRSTBELL CA🔔
👍6❤2🏆1
✅ ഫോർമുല വണ്ണിൽ പുതുയുഗപ്പിറവി...മക്‌ലാരന്റെ ബ്രിട്ടീഷ് ഡ്രൈവർ ലാൻഡോ നോറിസ് ലോകചാമ്പ്യൻ.
🔗 FIRSTBELL CA🔔
👉 അബുദാബി ഗ്രാൻപ്രീ നേടിയ റെഡ് ബുള്ളിന്റെ വേർസ്റ്റാപ്പനെ രണ്ട് പോയിന്റ് പിന്നിലാക്കിയാണ് നോറിസിന്റെ നേട്ടം.
👉 മക്‌ലാരന്റെ തന്നെ ഓസ്കർ പിയാസ്ട്രിയാണ് ഡ്രൈവർമാരിൽ മൂന്നാമത്.🔗 FIRSTBELL CA🔔
❤8❤🔥3👏2🔥1
✅ഇന്ത്യ സന്ദർശിക്കാൻ സെലെൻസ്‌കി; റഷ്യൻ പ്രസിഡന്‍റിന് പിന്നാലെ, യുക്രൈൻ പ്രസിഡന്‍റും ഇന്ത്യയിലേക്ക്.
🔗 FIRSTBELL CA🔔
👉 സന്ദർശന തീയതി പ്രഖ്യാപിച്ചിട്ടില്ല🔗 FIRSTBELL CA🔔
😍8❤2🏆2
👉 2025 മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ അമേരിക്കൻ ഫുട്ബോൾ ക്ലബ്ബ് ?✅ ഇന്റർ മയാമി
ചരിത്രത്തിലാദ്യമായി മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായി ലയണൽ മെസ്സിയുടെ ഇന്റർ മയാമി.
കലാശപ്പോരിൽ വാൻകൂവറിനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്.
FIRSTBELL CA🔔
❤🔥10❤3👏2🏆1
👉 ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിന് സമീപമുള്ള റോഡിന് തെലങ്കാന സർക്കാർ പദ്ധതിയിടുന്ന പേര് ?
✅ "ഡൊണാൾഡ് ട്രംപ് അവന്യൂ"
FIRSTBELL CA🔔
✅ "ഡൊണാൾഡ് ട്രംപ് അവന്യൂ"
FIRSTBELL CA🔔
❤9🤗1