FIRSTBELL CA🔔
35.1K subscribers
16.5K photos
173 videos
1.68K files
1.88K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്ന് പഠിപ്പിച്ച ജൂൺ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 05/12/2025

© Vocabs
👍4🔥2
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=0f32e8115d48ab6c6e
🔰2025 ജൂൺ CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 ജൂൺ CA (Part 6)🗞

💥ജൂൺ മാസം Complete.👍

കായികം 🏏🏸⚽️🤸⛹‍♀🚴‍♂

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 06/12/2025

🔗 https://t.me/firstbellca

🔗 https://t.me/firstbellcachat
9👍1
FIRSTBELL CA🔔
FIRSTBELL CA CHAT – 🔰2025 ജൂൺ CA🔰
അവസാനം പഠിപ്പിച്ച ജൂൺ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 06/12/2025

© Vocabs
6👍2
8❤‍🔥2
FIRSTBELL CA🔔 pinned «🪸2025 ജൂൺ മാസം കറന്റ് അഫയേഴ്സ് 📰🧨 (കേരളം , ഇന്ത്യ , ലോകം , സ്പോർട്സ്) വോയിസ് ക്ലാസ് 1 നോട്ട് വോയിസ് ക്ലാസ് 2 നോട്ട് വോയിസ് ക്ലാസ് 3 നോട്ട് വോയിസ് ക്ലാസ് 4 നോട്ട് വോയിസ് ക്ലാസ് 5 നോട്ട് വോയിസ് ക്ലാസ് 6 നോട്ട്»
𝑮𝒐𝒐𝒅 𝑴𝒐𝒓𝒏𝒊𝒏𝒈 💗

ഇന്നും നാളേം രാവിലത്തെ CA ക്ലാസ് ഉണ്ടാകില്ലാട്ടൊ.👍
6👍2
👉 ദക്ഷിണ കൊറിയൻ കപ്പൽ നിർമ്മാണ കമ്പനിയായ എച്ച്ഡി ഹ്യുണ്ടായി ഇന്ത്യയിലെ ആദ്യത്തെ കപ്പൽശാല സ്ഥാപിക്കുന്നത് ?

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 

🔗 FIRSTBELL CA🔔
👍62🏆1
👉 റഷ്യ നിർമ്മിക്കാൻ ഒരുങ്ങുന്ന
ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം?

കൂടംകുളം

🔗 FIRSTBELL CA🔔
🏆94
ഫോർമുല വണ്ണിൽ പുതുയുഗപ്പിറവി...മക്‌ലാരന്റെ ബ്രിട്ടീഷ് ഡ്രൈവർ ലാൻഡോ നോറിസ് ലോകചാമ്പ്യൻ.

👉 അബുദാബി ഗ്രാൻപ്രീ നേടിയ റെഡ് ബുള്ളിന്റെ വേർസ്റ്റാപ്പനെ രണ്ട് പോയിന്റ് പിന്നിലാക്കിയാണ് നോറിസിന്റെ നേട്ടം.

👉 മക്‌ലാരന്റെ തന്നെ ഓസ്കർ പിയാസ്ട്രിയാണ് ഡ്രൈവർമാരിൽ മൂന്നാമത്.

🔗 FIRSTBELL CA🔔
8❤‍🔥3👏2🔥1
ഇന്ത്യ സന്ദർശിക്കാൻ സെലെൻസ്‌കി; റഷ്യൻ പ്രസിഡന്‍റിന് പിന്നാലെ, യുക്രൈൻ പ്രസിഡന്‍റും ഇന്ത്യയിലേക്ക്.

👉 സന്ദർശന തീയതി പ്രഖ്യാപിച്ചിട്ടില്ല


🔗 FIRSTBELL CA🔔
😍82🏆2
👉 2025 മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ അമേരിക്കൻ ഫുട്ബോൾ ക്ലബ്ബ് ?

ഇന്റർ മയാമി

ചരിത്രത്തിലാദ്യമായി മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായി ലയണൽ മെസ്സിയുടെ ഇന്റർ മയാമി.

കലാശപ്പോരിൽ വാൻകൂവറിനെ തകർത്തത് ഒന്നിനെതിരെ മൂന്ന്  ഗോളുകൾക്ക്.


FIRSTBELL CA🔔
❤‍🔥103👏2🏆1