FIRSTBELL CA🔔
35.1K subscribers
16.5K photos
173 videos
1.68K files
1.88K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
On 1 December WHO joins partners and communities to commemorate World AIDS Day 2025, under the theme "Overcoming disruption, transforming the AIDS response", calling for sustained political leadership, international cooperation, and human-rights-centred approaches to end AIDS by 2030.
2❤‍🔥1
FIRSTBELL CA🔔 pinned an audio file
സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം
Anonymous Quiz
5%
എലിപ്പനി
9%
കോളറ
25%
ക്ഷയം
61%
എയ്ഡ്സ്
3
കേരളത്തിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
Anonymous Quiz
4%
കൊല്ലം
59%
പത്തനംതിട്ട
20%
തിരുവനന്തപുരം
18%
എറണാകുളം
👍1
ഗ്രിഡ് രോഗം എന്നറിയപ്പെടുന്നത്?
Anonymous Quiz
9%
മലമ്പനി
22%
ആന്ത്രാക്സ്
61%
എയ്ഡ്സ്
8%
ക്ഷയം
👍31
നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം
Anonymous Quiz
17%
1989
42%
1998
27%
1992
14%
1988
4😍1
ഇന്ന് പഠിപ്പിച്ച ജൂൺ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 01/12/2025

© Vocabs
15
ഇന്ന് 4 മണിക്ക് CA ക്ലാസ്സ് ഉണ്ടേ!

October part 4
4 pm
71
നാളെ രാവിലെ 8 മണിക്ക് CA ക്ലാസ് ഉണ്ടാകില്ലാട്ടൊ.

പകരം ക്ലാസ് ഉണ്ടേൽ നാളെ ടൈം പറയാം.👍
❤‍🔥121
FIRSTBELL CA🔔 pinned «ഇന്ന് 8.30 ക്ക് CA ക്ലാസ് ഉണ്ടട്ടോ.👍»
1
2025 ഡിസംബർ 01 ന് ചേർന്ന കമ്മീഷൻ യോഗതീരുമാനം

🛑VILLEGE FIELD ASSISTANT
🛑 CPO & WCPO
🛑 FIREMAN
🛑 CEO


വിജ്ഞാപനം ഉടൻ വരുന്നതാണ്
6