FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
2
ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയ താരമായി ലയണൽ മെസി. ഹംഗേറിയൻ ഫുട്ബോൾ താരം ഫെറൻസ് പുസ്കാസിനെ മറികടന്നാണ് ഈ നേട്ടം. ഈസ്റ്റേൺ കോൺഫറൻസിൽ മറ്റെയോ സിൽവെറ്റിയുടെ ഗോളിന് വഴിയൊരുക്കിയതോടെയാണ് ഈ നേട്ടത്തിലെത്തിയത്.
🏆43
🔥61🎉1
നാളെ രാവിലെ C.A ക്ലാസ് ഉണ്ടട്ടോ.🧨

8.00 AM

🍁 ജൂൺ 2025 CA

🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗
https://t.me/firstbellcachat

വൈകിട്ട് thillu മിസ്സിന്റെ CA ക്ലാസും ഉണ്ടാകും , ടൈം മിസ്സ് പിന്നെ ഇടും.👍
❤‍🔥4🔥32🥰2
FIRSTBELL CA🔔 pinned «നാളെ രാവിലെ C.A ക്ലാസ് ഉണ്ടട്ടോ.🧨 8.00 AM 🍁 ജൂൺ 2025 CA 🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്. 🔗 https://t.me/firstbellcachat വൈകിട്ട് thillu മിസ്സിന്റെ CA ക്ലാസും ഉണ്ടാകും , ടൈം മിസ്സ് പിന്നെ ഇടും.👍»
𝑮𝒐𝒐𝒅 𝑴𝒐𝒓𝒏𝒊𝒏𝒈 💗
1👍1🔥1
🔰2025 ജൂൺ CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 ജൂൺ CA (Part 1)🗞

കേരളം 🌴

സാഹിത്യ അവാർഡുകൾ📚🏆

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 01/12/2025

(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് വാരി വിതറു പിള്ളേരെ..😌💗)

🔗 https://t.me/firstbellca

🔗 https://t.me/firstbellcachat
18🥰4❤‍🔥2🤗2💘1
On 1 December WHO joins partners and communities to commemorate World AIDS Day 2025, under the theme "Overcoming disruption, transforming the AIDS response", calling for sustained political leadership, international cooperation, and human-rights-centred approaches to end AIDS by 2030.
2❤‍🔥1
FIRSTBELL CA🔔 pinned an audio file
സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം
Anonymous Quiz
5%
എലിപ്പനി
9%
കോളറ
25%
ക്ഷയം
61%
എയ്ഡ്സ്
3
കേരളത്തിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
Anonymous Quiz
4%
കൊല്ലം
59%
പത്തനംതിട്ട
20%
തിരുവനന്തപുരം
18%
എറണാകുളം
👍1
ഗ്രിഡ് രോഗം എന്നറിയപ്പെടുന്നത്?
Anonymous Quiz
9%
മലമ്പനി
22%
ആന്ത്രാക്സ്
61%
എയ്ഡ്സ്
8%
ക്ഷയം
👍31
നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം
Anonymous Quiz
17%
1989
42%
1998
27%
1992
14%
1988
4😍1
ഇന്ന് പഠിപ്പിച്ച ജൂൺ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 01/12/2025

© Vocabs
15