FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
📎 2023 ജനുവരിയിൽ പുറത്തിറങ്ങിയ , ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ആത്മകഥ.

സ്പെയർ

കൂടാതെ ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ എക്കാലത്തും ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെട്ട നോൺ-ഫിക്ഷൻ പുസ്തകമെന്ന റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. 
🔥159
ഇന്ന് 5.30 ക്ക് CA ക്ലാസ് ഉണ്ടട്ടോ.👍
🥰13💘4👍21
📎 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യം :-

കുറസോ

മൂന്നരലക്ഷത്തോളം ആളുകളുളള ഐസ് ലാന്‍ഡ് ആയിരുന്നു ഇതുവരെ ലോകകപ്പില്‍ യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം. 2018ലാണ് ഐസ് ലന്‍ഡ് ലോകകപ്പ് യോഗ്യത നേടിയത്.
🔥112👍2🎉1
🔰2025 മെയ് CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 𝙈𝙖𝙮 CA (Part 5)🗞

💥മെയ് മാസം complete 💯

ലോകം 🌏

കായികം 🏏🏸⚽️🤸⛹‍♀🚴‍♂

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 19/11/2025

(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് വാരി വിതറു പിള്ളേരെ..😌💗)

🔗 https://t.me/firstbellca

🔗 https://t.me/firstbellcachat
❤‍🔥21🥰652💘2
FIRSTBELL CA🔔 pinned an audio file
🎉128👍3🔥3
🔥13🤩3😍2
🏆1361
11👍7🏆3
❤‍🔥246🔥5🏆1
2
🔥12👍42😍1🏆1
🔥19🏆1
1
സുപ്രീം കോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസ് ?


ജസ്റ്റിസ് സൂര്യകാന്ത്‌
👍9
സുപ്രീം കോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസ് ?


ജസ്റ്റിസ് സൂര്യകാന്ത്‌
8
🏆41
ഇന്ന് 4 മണിക്ക് CA ക്ലാസ്സ് ഉണ്ടേ!!

🎯October CA
4 pm
17