📮📮📮📮
ഇന്നലെ CA ക്ലാസ്സിൽ പഠിപ്പിച്ച
ടാർഡിഗ്രേഡ് (വാട്ടർ ബെയർ / മോസ് പിഗ്ലെറ്റ് ).💧🧸
രൂപം:
ജീവിതരീതി:
അതിജീവിക്കാനുള്ള കഴിവ്:
പ്രത്യേകത:
ഇന്നലെ CA ക്ലാസ്സിൽ പഠിപ്പിച്ച
ടാർഡിഗ്രേഡ് (വാട്ടർ ബെയർ / മോസ് പിഗ്ലെറ്റ് ).💧🧸
ഇവയെ "വാട്ടർ ബിയേഴ്സ്" എന്നും വിളിക്കുന്നു, കാരണം അവയ്ക്ക് കരടികളെപ്പോലുള്ള രൂപമുണ്ട്.
വളരെ കഠിനമായ സാഹചര്യങ്ങളിൽപ്പോലും അതിജീവിക്കാൻ കഴിവുള്ളവരാണ് ഇവ.രൂപം:
ഇവയ്ക്ക് എട്ട് കാലുകളുള്ള, സൂക്ഷ്മമായ ശരീരഘടനയാണ്.ജീവിതരീതി:
സാധാരണയായി വെള്ളത്തിലും മണ്ണിലും കാണപ്പെടുന്നു.അതിജീവിക്കാനുള്ള കഴിവ്:
താപനിലയിലെ വലിയ മാറ്റങ്ങൾ, കടുത്ത സമ്മർദ്ദം, നിർജ്ജലീകരണം, റേഡിയേഷൻ എന്നിവയെ അതിജീവിക്കാൻ ഇവയ്ക്ക് കഴിവുണ്ട്.പ്രത്യേകത:
ഭൂമിയിലെ വലിയ വംശനാശം സംഭവിക്കുന്ന സാഹചര്യങ്ങളിൽ പോലും ജീവജാലങ്ങളെ നിലനിർത്താൻ ഇവയ്ക്ക് സാധിക്കുമെന്ന് കരുതപ്പെടുന്നു. ❤26👍5🥰4🔥3
♨️♨️♨️
ഗയ്‌സ് ഇന്ന് CA ക്ലാസ് കുറച്ച് വൈകും.
ടൈം അറിയിക്കുന്നതാണ്..👍
ഗയ്‌സ് ഇന്ന് CA ക്ലാസ് കുറച്ച് വൈകും.
ടൈം അറിയിക്കുന്നതാണ്..👍
👍13❤2
ഇന്ന് C.A ക്ലാസ് ഉണ്ടട്ടോ.🧨
⏰ 08.30 PM
🍁 2025 CA
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 https://t.me/firstbellcachat
⏰ 08.30 PM
🍁 2025 CA
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 https://t.me/firstbellcachat
👍9🔥4
സോറി പിള്ളേരെ നെറ്റ്‌വർക്ക് ഇഷ്യൂ.🙁
നാളെ ഭംഗിയായി ക്ലാസ് എടുക്കാട്ടൊ..👍❤️
നാളെ ഭംഗിയായി ക്ലാസ് എടുക്കാട്ടൊ..👍❤️
👍8🥰6💯3
FIRSTBELL CA🔔 pinned «സോറി പിള്ളേരെ നെറ്റ്‌വർക്ക് ഇഷ്യൂ.🙁 നാളെ ഭംഗിയായി ക്ലാസ് എടുക്കാട്ടൊ..👍❤️»
💢 2025 CA 💢
✅ നാളെ രണ്ട് CA ക്ലാസ് ഉണ്ടാകുട്ടൊ.👍
⏰ രാവിലെ 8:00 AM
⏰ വൈകിട്ട് 5.30 PM
നെറ്റ്‌വർക്ക് പണി തന്നില്ലേൽ നമുക്ക് തകർക്കാം..🫣
Good Night All 😊♥️
✅ നാളെ രണ്ട് CA ക്ലാസ് ഉണ്ടാകുട്ടൊ.👍
⏰ രാവിലെ 8:00 AM
⏰ വൈകിട്ട് 5.30 PM
നെറ്റ്‌വർക്ക് പണി തന്നില്ലേൽ നമുക്ക് തകർക്കാം..🫣
Good Night All 😊♥️
🔥15🥰4💘3🤗2❤1👍1
FIRSTBELL CA🔔 pinned «💢 2025 CA 💢 ✅ നാളെ രണ്ട് CA ക്ലാസ് ഉണ്ടാകുട്ടൊ.👍 ⏰ രാവിലെ 8:00 AM ⏰ വൈകിട്ട് 5.30 PM നെറ്റ്‌വർക്ക് പണി തന്നില്ലേൽ നമുക്ക് തകർക്കാം..🫣 Good Night All 😊♥️»
🔰2025 മെയ് CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 𝙈𝙖𝙮 CA (Part 3)🗞
✅ ഇന്ത്യ (Completed)💥
🔜 വൈകിട്ട് ലോകം 🌏
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 18/11/2025
(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് വാരി വിതറു പിള്ളേരെ..😌💗)
✅ ഇന്ത്യ (Completed)💥
🔜 വൈകിട്ട് ലോകം 🌏
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 18/11/2025
(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് വാരി വിതറു പിള്ളേരെ..😌💗)
❤35🥰5💘3
✅ ഇന്ന് പഠിപ്പിച്ച മെയ് CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 18/11/2025
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 18/11/2025
© Vocabs
❤12👍4
🔰2025 മെയ് CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 𝙈𝙖𝙮 CA (Part 4)🗞
✅ ലോകം 🌏
🔜 നാളെ ലോകം 🌏 +
കായികം 🏏🏸⚽️🤸⛹♀🚴♂
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 18/11/2025
(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് വാരി വിതറു പിള്ളേരെ..😌💗)
✅ ലോകം 🌏
🔜 നാളെ ലോകം 🌏 +
കായികം 🏏🏸⚽️🤸⛹♀🚴♂
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 18/11/2025
(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് വാരി വിതറു പിള്ളേരെ..😌💗)
🥰18❤10🔥3💘3