FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
FIRSTBELL CA🔔 pinned an audio file
📮📮📮📮

ഇന്നലെ CA ക്ലാസ്സിൽ പഠിപ്പിച്ച
ടാർഡിഗ്രേഡ് (വാട്ടർ ബെയർ / മോസ് പിഗ്ലെറ്റ് ).
💧🧸

ഇവയെ "വാട്ടർ ബിയേഴ്സ്" എന്നും വിളിക്കുന്നു, കാരണം അവയ്ക്ക് കരടികളെപ്പോലുള്ള രൂപമുണ്ട്.
വളരെ കഠിനമായ സാഹചര്യങ്ങളിൽപ്പോലും അതിജീവിക്കാൻ കഴിവുള്ളവരാണ് ഇവ.


രൂപം: ഇവയ്ക്ക് എട്ട് കാലുകളുള്ള, സൂക്ഷ്മമായ ശരീരഘടനയാണ്.

ജീവിതരീതി: സാധാരണയായി വെള്ളത്തിലും മണ്ണിലും കാണപ്പെടുന്നു.

അതിജീവിക്കാനുള്ള കഴിവ്: താപനിലയിലെ വലിയ മാറ്റങ്ങൾ, കടുത്ത സമ്മർദ്ദം, നിർജ്ജലീകരണം, റേഡിയേഷൻ എന്നിവയെ അതിജീവിക്കാൻ ഇവയ്ക്ക് കഴിവുണ്ട്.

പ്രത്യേകത: ഭൂമിയിലെ വലിയ വംശനാശം സംഭവിക്കുന്ന സാഹചര്യങ്ങളിൽ പോലും ജീവജാലങ്ങളെ നിലനിർത്താൻ ഇവയ്ക്ക് സാധിക്കുമെന്ന് കരുതപ്പെടുന്നു. 
26👍5🥰4🔥3
♨️♨️♨️

ഗയ്‌സ് ഇന്ന് CA ക്ലാസ് കുറച്ച് വൈകും.

ടൈം അറിയിക്കുന്നതാണ്..👍
👍132
ഇന്ന് C.A ക്ലാസ് ഉണ്ടട്ടോ.🧨

08.30 PM

🍁 2025 CA

🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗
https://t.me/firstbellcachat
👍9🔥4
സോറി പിള്ളേരെ നെറ്റ്‌വർക്ക് ഇഷ്യൂ.🙁

നാളെ ഭംഗിയായി ക്ലാസ് എടുക്കാട്ടൊ..👍❤️
👍8🥰6💯3
FIRSTBELL CA🔔 pinned «സോറി പിള്ളേരെ നെറ്റ്‌വർക്ക് ഇഷ്യൂ.🙁 നാളെ ഭംഗിയായി ക്ലാസ് എടുക്കാട്ടൊ..👍❤️»
💢 2025 CA 💢

നാളെ രണ്ട് CA ക്ലാസ് ഉണ്ടാകുട്ടൊ.👍

രാവിലെ 8:00 AM

വൈകിട്ട് 5.30 PM

നെറ്റ്‌വർക്ക് പണി തന്നില്ലേൽ നമുക്ക് തകർക്കാം..🫣

Good Night All 😊♥️
🔥15🥰4💘3🤗21👍1
FIRSTBELL CA🔔 pinned «💢 2025 CA 💢 നാളെ രണ്ട് CA ക്ലാസ് ഉണ്ടാകുട്ടൊ.👍 രാവിലെ 8:00 AM വൈകിട്ട് 5.30 PM നെറ്റ്‌വർക്ക് പണി തന്നില്ലേൽ നമുക്ക് തകർക്കാം..🫣 Good Night All 😊♥️»
🔰2025 മെയ് CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 𝙈𝙖𝙮 CA (Part 3)🗞

ഇന്ത്യ (Completed)💥

🔜 വൈകിട്ട് ലോകം 🌏

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 18/11/2025

(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് വാരി വിതറു പിള്ളേരെ..😌💗)
35🥰5💘3
FIRSTBELL CA🔔 pinned an audio file
ഇന്ന് പഠിപ്പിച്ച മെയ് CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 18/11/2025

© Vocabs
12👍4