FIRSTBELL CA🔔
35.1K subscribers
16.5K photos
173 videos
1.68K files
1.88K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Guyssss... ഒരു ചെറിയ ഇടവേള എടുക്കുന്നു.. ശേഷം ഇവിടെ ക്ലാസുകൾ പുനരാരംഭിക്കും...

ഇവിടെ വളരെ മികച്ച ക്ലാസുകൾ എടുത്ത ഗോവിന്ദ് നും(പൂക്കി) , സൈന്റു നും തില്ലു നും ഒരുപാട് നന്ദി ഉണ്ട്... 🙏❤️ ഒരുപാട് പേർക്ക് ഇവരുടെ ക്ലാസുകൾ പല പരീക്ഷകൾക്കും സഹായം ആയിട്ടുണ്ട്.. കഴിഞ്ഞ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എക്സാമിന്നും ഉപകാരപ്പെട്ടു എന്ന് വിശ്വസിക്കുന്നു...ചിപ്പി മിസ്സ്‌.. സമയം കിട്ടുമ്പോഴൊക്കെ പോസ്റ്റ്‌ ഇടാറുണ്ട്.. ചാറ്റ് ഗ്രൂപ്പിൽ മനു എന്ന സ്റ്റുഡന്റ് ca polls ഇടാറുണ്ട്.. അങ്ങനെ പലരുടെയും നല്ലൊരു കൂട്ടായ്മ ആയിരുന്നു CA group❤️.. Thanks for Supporting Us... ❤️

തല്ക്കാലം അടുത്ത് മെയിൻ എക്സാംസ് ഒന്നുമില്ലെന്ന് കരുതുന്നു.. പുതിയ നോട്ടിഫിക്കേഷൻ വരട്ടെ ഇനി.. നമുക്ക് ക്ലാസ്സ്‌ തുടങ്ങാം. അത് വരെ ടച്ച്‌ പോകാതിരിക്കാൻ CA class links.. Scert class links എല്ലാം ചാനലിൽ pinned ആണ്.. സമയം പോലെ എല്ലാരും റെക്കോർഡ് ക്ലാസ്സുകൾ കേൾക്കുക...

ഉടനെ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ.... Tataa ❤️


Team FiRsTBeLl
193🥰17💘1510💯8🤗6👍3👌2
ഒരു ഇടവേളയ്ക്കു ശേഷം ഇന്നുമുതൽ ചാനൽ പ്രവർത്തനം പുനരാരംഭിക്കുകയാണ്. Dec 31 വരെ Saint Walker സാർ എടുക്കുന്ന 2025 CA ക്ലാസുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ സാർ അപ്ഡേറ്റ് ചെയ്യും.

Happy learning
@firstbellca 🍁
🔥6822🎉5❤‍🔥3👏3😍3
നമ്മൾ നിലവിൽ ഈ വർഷം ഏപ്രിൽ വരെ ആനുകാലികം ഫുൾ എടുത്തു തീർത്തതാണ്.

So ഇനി 2025 മെയ് മാസം മുതൽ റീസ്റ്റാർട്ട് ചെയ്യാം.

സമയം

ഇന്ന് വൈകിട്ട് 5.30ക്ക്.🫰💗
👍5527🔥10❤‍🔥8🥰4🤩1
2
🔰2025 മെയ് CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 𝙈𝙖𝙮 CA (Part 1)🗞

കേരളം (Completed)👍

🔜 നാളെ ഇന്ത്യ

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 15/11/2025

(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് വാരി വിതറു പിള്ളേരെ..😌💗)
❤‍🔥51🔥165🤗3👏2
ഇന്ന് പഠിപ്പിച്ച മെയ് CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 15/11/2025

© Vocabs
🔥205❤‍🔥5👍4🤩1
FIRSTBELL CA🔔 pinned an audio file
ഇന്ന് C.A ക്ലാസ് ഉണ്ടട്ടോ.🧨

02.00 PM

🍁 മെയ് 2025 CA (പാർട്ട് 2)

🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗
https://t.me/firstbellcachat
11🎉2🤗1
FIRSTBELL CA🔔 pinned «ഇന്ന് C.A ക്ലാസ് ഉണ്ടട്ടോ.🧨 02.00 PM 🍁 മെയ് 2025 CA (പാർട്ട് 2) 🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്. 🔗 https://t.me/firstbellcachat»
🔔🔔🔔

ഇന്നലെ പഠിപ്പിച്ച നോട്ടിൽ സേഫ് പദ്ധതി pdf അനുസരിച്ച് ST ക്ക് മാത്രമാണെന്നാണ് പറഞ്ഞത് , അതിൽ ചെറിയൊരു തിരുത്തുണ്ട്.

സർക്കാർ ഒഫീഷ്യൽ സൈറ്റിലെ വിവരം അനുസരിച്ച് SC/ST ക്കും ബാധകമായ പദ്ധതി ആണ് സേഫ്.

തിരുത്തി പഠിക്കുക , കൂടെ പിശക് നോട്ട് ചെയ്ത കൂട്ടുകാർക്കും അഭിനന്ദനങ്ങൾ..👏
🥰1265🎉1👌1
1🥰1
🔰2025 മെയ് CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 𝙈𝙖𝙮 CA (Part 2)🗞

ഇന്ത്യ

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 16/11/2025

(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് വാരി വിതറു പിള്ളേരെ..😌💗)
🥰31💘6🔥4🏆21
ഇന്ന് പഠിപ്പിച്ച മെയ് CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 16/11/2025

© Vocabs
🥰128👍3❤‍🔥1🔥1🤗1