2024ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച കേരളത്തിലെ ഏക മന്ത്രി?
Anonymous Quiz
10%
കെ കെ ശൈലജ
61%
കെ.രാധാകൃഷ്ണൻ
17%
വി.എസ്. സുനിൽ കുമാർ
11%
ടി.എം. തോമസ് ഐസക്
❤15🎉2
FIRSTBELL CA🔔 pinned «📮📮📮📮📮📮📮📮📮📮📮📮📮 ❇️ ഇതുവരെ പഠിപ്പിച്ച പുതിയതായി തുടങ്ങിയ Monthly CA 2025 ക്ലാസ്സുകൾ 📰 (നോട്ട് + വോയിസ് റെക്കോർഡ്) 🛜 ജനുവരി 🛜 ഫെബ്രുവരി 🛜 മാർച്ച് 🛜 ഏപ്രിൽ 🛜 മെയ് 🛜 ജൂൺ 🛜 ജൂലൈ 🛜 ഓഗസ്റ്റ് 🛜 സെപ്റ്റംബർ 🛜 ഒക്ടോബർ 🛜 നവംബർ 🛜 ഡിസംബർ 🔗 FIRSTBELL CA🔔»
Guyssss... ഒരു ചെറിയ ഇടവേള എടുക്കുന്നു.. ശേഷം ഇവിടെ ക്ലാസുകൾ പുനരാരംഭിക്കും...
ഇവിടെ വളരെ മികച്ച ക്ലാസുകൾ എടുത്ത ഗോവിന്ദ് നും(പൂക്കി) , സൈന്റു നും തില്ലു നും ഒരുപാട് നന്ദി ഉണ്ട്... ✨🙏❤️ ഒരുപാട് പേർക്ക് ഇവരുടെ ക്ലാസുകൾ പല പരീക്ഷകൾക്കും സഹായം ആയിട്ടുണ്ട്.. കഴിഞ്ഞ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എക്സാമിന്നും ഉപകാരപ്പെട്ടു എന്ന് വിശ്വസിക്കുന്നു...ചിപ്പി മിസ്സ്.. സമയം കിട്ടുമ്പോഴൊക്കെ പോസ്റ്റ് ഇടാറുണ്ട്.. ചാറ്റ് ഗ്രൂപ്പിൽ മനു എന്ന സ്റ്റുഡന്റ് ca polls ഇടാറുണ്ട്.. അങ്ങനെ പലരുടെയും നല്ലൊരു കൂട്ടായ്മ ആയിരുന്നു CA group❤️.. Thanks for Supporting Us... ❤️
തല്ക്കാലം അടുത്ത് മെയിൻ എക്സാംസ് ഒന്നുമില്ലെന്ന് കരുതുന്നു.. പുതിയ നോട്ടിഫിക്കേഷൻ വരട്ടെ ഇനി.. നമുക്ക് ക്ലാസ്സ് തുടങ്ങാം. അത് വരെ ടച്ച് പോകാതിരിക്കാൻ CA class links.. Scert class links എല്ലാം ചാനലിൽ pinned ആണ്.. സമയം പോലെ എല്ലാരും റെക്കോർഡ് ക്ലാസ്സുകൾ കേൾക്കുക... ✨
ഉടനെ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ.... Tataa ✨❤️
Team FiRsTBeLl

❤193🥰17💘15⚡10💯8🤗6👍3👌2
ഒരു ഇടവേളയ്ക്കു ശേഷം ഇന്നുമുതൽ ചാനൽ പ്രവർത്തനം പുനരാരംഭിക്കുകയാണ്. Dec 31 വരെ Saint Walker സാർ എടുക്കുന്ന 2025 CA ക്ലാസുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ സാർ അപ്ഡേറ്റ് ചെയ്യും.
Happy learning @firstbellca 🍁
Happy learning @firstbellca 🍁
🔥68❤22🎉5❤🔥3👏3😍3
നമ്മൾ നിലവിൽ ഈ വർഷം ഏപ്രിൽ വരെ ആനുകാലികം ഫുൾ എടുത്തു തീർത്തതാണ്.✅
So ഇനി 2025 മെയ് മാസം മുതൽ റീസ്റ്റാർട്ട് ചെയ്യാം.
സമയം
ഇന്ന് വൈകിട്ട് ⏰ 5.30ക്ക്.🫰💗
So ഇനി 2025 മെയ് മാസം മുതൽ റീസ്റ്റാർട്ട് ചെയ്യാം.
സമയം
ഇന്ന് വൈകിട്ട് ⏰ 5.30ക്ക്.🫰💗
👍55❤27🔥10❤🔥8🥰4🤩1
🔰2025 മെയ് CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 𝙈𝙖𝙮 CA (Part 1)🗞
✅ കേരളം (Completed)👍
🔜 നാളെ ഇന്ത്യ
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 15/11/2025
(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് വാരി വിതറു പിള്ളേരെ..😌💗)
✅ കേരളം (Completed)👍
🔜 നാളെ ഇന്ത്യ
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 15/11/2025
(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് വാരി വിതറു പിള്ളേരെ..😌💗)
❤🔥51🔥16❤5🤗3👏2
✅ ഇന്ന് പഠിപ്പിച്ച മെയ് CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 15/11/2025
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 15/11/2025
© Vocabs
🔥20❤5❤🔥5👍4🤩1
ഇന്ന് C.A ക്ലാസ് ഉണ്ടട്ടോ.🧨
⏰ 02.00 PM
🍁 മെയ് 2025 CA (പാർട്ട് 2)
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 https://t.me/firstbellcachat
⏰ 02.00 PM
🍁 മെയ് 2025 CA (പാർട്ട് 2)
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 https://t.me/firstbellcachat
❤11🎉2🤗1
FIRSTBELL CA🔔 pinned «ഇന്ന് C.A ക്ലാസ് ഉണ്ടട്ടോ.🧨 ⏰ 02.00 PM 🍁 മെയ് 2025 CA (പാർട്ട് 2) 🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്. 🔗 https://t.me/firstbellcachat»
❤1🥰1