FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്ന് പഠിപ്പിച്ച ഏപ്രിൽ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 24/09/2025

© Vocabs
7👍2🔥1
💡പിള്ളേരെ നമ്മൾ ഇന്ന് പഠിച്ചതിൽ doubt വന്നൊരു ഭാഗം👇

പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം : 26 ആണ്.

അപ്ഡേറ്റ് ചെയ്ത് പഠിക്കുക.❤️
👍164
💡അത്പോലെ ഇന്നത്തെ ക്ലാസ്സില് S1 - INS ചക്ര എന്ന് പറഞ്ഞ ആണവ അന്തർ വാഹിനി doubt ചോദിച്ചില്ലെ.

ഈ INS ചക്ര ഇന്ത്യ റഷ്യയുടെ കയ്യിൽ നിന്ന് ലീസിന് എടുത്തതാണ്.

അതിനാൽ ഇന്ത്യ തദേശിയമായി നിർമിച്ച അന്തർവാഹിനികൾ ചോദിച്ചാൽ 👇

1st അന്തർവാഹിനി : (S2) INS അരിഹന്ത്

2nd : (S3) INS അരിഘാത്

3rd : (S4) INS അരിദമൻ
❤‍🔥106👍6
🚨🚨🚨

നാളെ CA ക്ലാസ് രാവിലെ 8.30 ക്ക് ഉണ്ടാകില്ല.

പകരം നാളെ തന്നെ വേറൊരു ടൈം പറയാട്ടൊ
.❤️
👍143🔥2
FIRSTBELL CA🔔 pinned «🚨🚨🚨 നാളെ CA ക്ലാസ് രാവിലെ 8.30 ക്ക് ഉണ്ടാകില്ല. പകരം നാളെ തന്നെ വേറൊരു ടൈം പറയാട്ടൊ.❤️»
ഇന്ന് CA Class 8.30 ക്ക്.
🔥7🥰32👍1
FIRSTBELL CA🔔
ഇന്ന് CA Class 8.30 ക്ക്.
🚨 അറിയിപ്പ് 🚨

Mfb യിൽ Sec അസിസ്റ്റന്റ് എക്സാം പ്രമാണിച്ചു മലയാളം ബോട്ട് ഉള്ളതിനാൽ ടൈമിൽ ചെറിയ മാറ്റം ഉണ്ട്.

CA ക്ലാസ് ഇന്ന് 9.30 ക്ക്.👻
❤️

ഇനി ടൈമിൽ മാറ്റമില്ല എന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്..🫣
🤩74😍1
FIRSTBELL CA🔔 pinned «🚨 അറിയിപ്പ് 🚨 Mfb യിൽ Sec അസിസ്റ്റന്റ് എക്സാം പ്രമാണിച്ചു മലയാളം ബോട്ട് ഉള്ളതിനാൽ ടൈമിൽ ചെറിയ മാറ്റം ഉണ്ട്. CA ക്ലാസ് ഇന്ന് 9.30 ക്ക്.👻❤️ ഇനി ടൈമിൽ മാറ്റമില്ല എന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്..🫣»
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

🍁🍁 ഇന്നു രാത്രി 9 മണിക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് സ്പെഷ്യൽ മലയാളം മെഗാ ക്വിസ് ബോട്ട് 🍁
🍁

JOIN @MALAYALAMFIRSTBELL❤️

🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
Hi ❤️
🔰 2025 ഏപ്രിൽ CA 🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 𝐀𝐏𝐑𝐈𝐋 CA (Part 4)🗞

ലോകം 🌏 (Completed)

🔜 നാളെ കായികം

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 25/09/2025

(ക്ലാസ് ഇഷ്ട്ടമായേൽ റിയാക്ഷൻസ് വാരി വിതറു പിള്ളേരെ..😌💗)
❤‍🔥142💘2
ഇന്ന് പഠിപ്പിച്ച ഏപ്രിൽ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 25/09/2025

© Vocabs
4