FIRSTBELL CA🔔
35.1K subscribers
16.5K photos
173 videos
1.68K files
1.88K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്ന് പഠിപ്പിച്ച മാർച്ച് CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 16/09/2025

© Vocabs
👍42
FIRSTBELL CA🔔 pinned an audio file
😌😌😌TVM💥💥💥
❤‍🔥14💘7🤩52🥰2
117_25 VOCABSPEDIA.pdf
315.7 KB
QUESTION PAPER & PROVISIONAL ANSWER KEY
━━━━━━━━━━━━━━━━━
ഇന്ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറും പ്രൊവിഷണൽ ആൻസർ കീയും

Question Paper Code:117/2025

Name Of Post & Department : Duffedar / Power Laundry Attender / Mason / Sweeper/ LGS /Ayah etc.

Date Of Test : 20-Sep-2025
━━━━━━━━━━━━━━━━━
Credits :-VOCABSPEDIA
6
ലാലേട്ടൻ 🥰🥰🥰
60🔥14❤‍🔥7🥰3👏2🤩2👍1
🔥41🥰4💘43🎉2❤‍🔥1👏1
This media is not supported in your browser
VIEW IN TELEGRAM
അർഹിച്ച അംഗീകാരം 🥰🥰

2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം 2025 ൽ നമ്മുടെ മോഹൻലാൽ🥰



🎀ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിനിമ പുരസ്കാരം

🎀സമ്മാനത്തുക 15 ലക്ഷം

🎀 1969 മുതൽ നൽകി തുടങ്ങി


🎀ആദ്യമായി ലഭിച്ച മലയാളി അടൂർ ഗോപാലകൃഷ്ണൻ (2004)

🎀2022 ലെ പുരസ്കാരം മിഥുൻ ചക്രവർത്തിക്ക് ലഭിച്ചു
73🔥22❤‍🔥7👍7🥰6👏5
📰 📰 📰

നമ്മൾ 2025 മാർച്ച് മാസം CA  മുഴുവൻ തീർത്തു.💗

ഇന്നും നാളെയും ഇരുന്ന് മാർച്ചിൽ പഠിപ്പിച്ച നോട്ട് മാത്രമെങ്കിലും ഫുൾ റിവിഷൻ ചെയ്യുക.📖

Monday മുതൽ 2025 ഏപ്രിൽ മാസം CA സ്റ്റാർട്ട് ചെയ്യാം.👍


gσσ∂ ηιgнт αℓℓ ❤️
👍178👌1
FIRSTBELL CA🔔 pinned «📰 📰 📰 നമ്മൾ 2025 മാർച്ച് മാസം CA  മുഴുവൻ തീർത്തു.💗 ഇന്നും നാളെയും ഇരുന്ന് മാർച്ചിൽ പഠിപ്പിച്ച നോട്ട് മാത്രമെങ്കിലും ഫുൾ റിവിഷൻ ചെയ്യുക.📖 Monday മുതൽ 2025 ഏപ്രിൽ മാസം CA സ്റ്റാർട്ട് ചെയ്യാം.👍 gσσ∂ ηιgнт αℓℓ ❤️»
🪸2025 മാർച്ച് മാസം കറന്റ് അഫയേഴ്സ് 📰🧨

(കേരളം , ഇന്ത്യ , ലോകം , സ്പോർട്സ്)

വോയിസ് ക്ലാസ് 1

നോട്ട്

വോയിസ് ക്ലാസ് 2

നോട്ട്

വോയിസ് ക്ലാസ് 3

നോട്ട്

വോയിസ് ക്ലാസ് 4

നോട്ട്

വോയിസ് ക്ലാസ് 5

നോട്ട്
7🥰2👌2
FIRSTBELL CA🔔 pinned «🪸2025 മാർച്ച് മാസം കറന്റ് അഫയേഴ്സ് 📰🧨 (കേരളം , ഇന്ത്യ , ലോകം , സ്പോർട്സ്) വോയിസ് ക്ലാസ് 1 നോട്ട് വോയിസ് ക്ലാസ് 2 നോട്ട് വോയിസ് ക്ലാസ് 3 നോട്ട് വോയിസ് ക്ലാസ് 4 നോട്ട് വോയിസ് ക്ലാസ് 5 നോട്ട്»