FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
❇️തിരുവിതാംകൂർ ദേവസ്വം LDC

കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നടത്തിയ മുൻകാല ചോദ്യ പേപ്പറുകൾ



↘️PYQ --------1

↘️PYQ  --------2

↘️PYQ --------3

↘️PYQ  --------4

↘️PYQ  --------5

↘️PYQ --------6

↘️PYQ --------7

↘️PYQ  --------8

↘️PYQ  --------9

↘️PYQ  --------10
6🔥4🥰1
FIRSTBELL CA🔔
FIRSTBELL CA CHAT – 2025 𝙁𝙚𝙗𝙧𝙪𝙖𝙧𝙮 𝘾𝘼 (𝘗𝘢𝘳𝘵 1)
നമ്മൾ ഇന്ന് പഠിച്ചതിൽ ഒരു അപ്ഡേറ്റ് ഉണ്ട്.👇🏼

ഏപ്രിൽ-ജൂൺ കാലയളവിൽ രാജ്യത്ത് മൂന്നാമത്തെ ഉയർന്ന തൊഴിലില്ലായ്‌മ നിരക്കുള്ള സംസ്ഥ‌ാനമായി കേരളം.

8.1% ആണ് സംസ്ഥാനത്തെ തൊഴില്ലായ്‌മ നിരക്ക്.

രാജസ്ഥാൻ (8.8%)

ആന്ധ്രപ്രദേശ് (8.3)

എന്നിവയാണ് കേരളത്തിനു മുന്നിലുള്ള സംസ്ഥാനങ്ങൾ.

രാജ്യമാകെയുള്ള നിരക്ക് 5.4%.

സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്കിലും കേരളം (9.5%) മൂന്നാമതാണ്.

ഇത് അപ്ഡേറ്റ് ചെയ്ത് പഠിക്കുക.♥️👍
👍215💯3
Hi..
👍5
🍁 𝟐𝟎𝟐𝟓 ഫെബ്രുവരി CA
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 ഫെബ്രുവരി CA (Part 2)🗞

കേരളം (Completed)

ഇന്ത്യ

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 03/09/2025
🔥2🏆2
FIRSTBELL CA🔔
FIRSTBELL CA CHAT – 🍁 𝟐𝟎𝟐𝟓 ഫെബ്രുവരി CA
ഇന്ന് പഠിപ്പിച്ച ഫെബ്രുവരി CA ക്ലാസ് നോട്ട്.👍

🗓 03/09/2025

© Vocabs
👍102
🔴 ശ്രദ്ധിക്കുക 🔴

സെപ്റ്റംബർ 20 ന് നടക്കുന്ന PRESSMAN,DUFFEDAR,SWEEPER,AYAH തുടങ്ങിയ പരീക്ഷകളുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്

085/2024
086/2025
👍10🏆21
This media is not supported in your browser
VIEW IN TELEGRAM
എല്ലാവർക്കും ഉത്രാട ദിനാശംസകൾ❄️

Team
@firstbellca
34🥰3🎉2
🔥831
എല്ലാവർക്കും ഐശ്വര്യത്തിൻ്റെയും സമ്പദ് സമൃദ്ധിയുടെയും ഓണാശംസകൾ

Team :-
@firstbellca
20🎉4
എല്ലാവർക്കും ഹാപ്പി ഓണം....🌼🌸🥰
16🎉7