FIRSTBELL CA🔔
FIRSTBELL CA CHAT – July 2025 CA Part 4
✅ ആക്സിയം 4 മിഷൻ
നോട്ട് 👍
ശ്രദ്ധിക്കുക👇
✅ ശുഭാംശു ശുക്ല ആക്‌സിയം-4 ബഹിരാകാശ ദൗത്യത്തിൽ മുളപ്പിച്ച വിത്തുകൾ : ഉലുവ, ചെറുപയർ
✅ ദൗത്യത്തിൽ പരീക്ഷണത്തിനായി കൊണ്ടുപോയ വെള്ളായണി കാർഷിക സർവകലാശാല വികസിപ്പിച്ച വിത്തിനങ്ങൾ :
🌾നെല്ല് (ഉമ , ജ്യോതി)
🧆 എള്ള് (തിലകതാര)
🫛 കുറ്റിപയർ (കനകമണി)
🍆 വഴുതന (സൂര്യ)
🍅 തക്കാളി (വെള്ളായണി വിജയ്)

❤19
✅ അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ മാരത്തോൺ ക്ലാസുകൾ
🫵ചരിത്രം ✅
🫵 ജോഗ്രഫി ✅
🫵 ബയോളജി ✅
🫵 ഭരണഘടന ✅
🫵 ഇക്കണോമിക്സ് ✅
🫵 കേരള ഭരണ രംഗം ✅
🫵 സുപ്രധാന നിയമം ✅
🫵 കല സാഹിത്യം കായികം സംസ്കാരം ✅
🫵 കെമിസ്ട്രി ✅
🫵 ഫിസിക്സ് ✅
🫵 കമ്പ്യൂട്ടർ ✅
🫵 ആനുകാലികം ✅
12 ക്ലാസുകൾ
🫵ചരിത്രം ✅
🫵 ജോഗ്രഫി ✅
🫵 ബയോളജി ✅
🫵 ഭരണഘടന ✅
🫵 ഇക്കണോമിക്സ് ✅
🫵 കേരള ഭരണ രംഗം ✅
🫵 സുപ്രധാന നിയമം ✅
🫵 കല സാഹിത്യം കായികം സംസ്കാരം ✅
🫵 കെമിസ്ട്രി ✅
🫵 ഫിസിക്സ് ✅
🫵 കമ്പ്യൂട്ടർ ✅
🫵 ആനുകാലികം ✅
❤11🥰6
നാളെ രാവിലെ Monthly C.A ക്ലാസ് ഉണ്ടട്ടോ.🧨
⏰ 08.30 AM
🍁 ജൂലൈ 2025 CA
(Last class)
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 https://t.me/firstbellcachat
⏰ 08.30 AM
🍁 ജൂലൈ 2025 CA
(Last class)
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 https://t.me/firstbellcachat
❤10⚡1🏆1
FIRSTBELL CA🔔 pinned «നാളെ രാവിലെ Monthly C.A ക്ലാസ് ഉണ്ടട്ടോ.🧨 ⏰ 08.30 AM 🍁 ജൂലൈ 2025 CA (Last class) 🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്. 🔗 https://t.me/firstbellcachat»
🍁 ജൂലൈ 2025 CA
FIRSTBELL CA CHAT
🍁 2025 ജൂലൈ CA
(Completed😌)
✅ പഴയ ക്ലാസ് റിവിഷൻ
✅ മിസ്സ് world 2025
✅ കായികം : ജൂലൈ 2025
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 19/08/2025
(Completed😌)
✅ പഴയ ക്ലാസ് റിവിഷൻ
✅ മിസ്സ് world 2025
✅ കായികം : ജൂലൈ 2025
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 19/08/2025
❤🔥4🔥2❤1🏆1
FIRSTBELL CA🔔
FIRSTBELL CA CHAT – 🍁 ജൂലൈ 2025 CA
✅ ഇന്ന് പഠിപ്പിച്ച ജൂലൈ CA ക്ലാസ് നോട്ട്.👍
© Vocabs
© Vocabs
👍8❤2🔥2
Forwarded from FIRSTBELL CA🔔
💨പുതിയ SCERT സാമുഹ്യ ശാസ്ത്രം ക്ലാസുകൾ ഇതാ നിങ്ങളുടെ മുമ്പിൽ. ഒറ്റ ക്ലിക്കിൽ ആവശ്യമുള്ള ക്ലാസ്സുകൾ തെരഞ്ഞെടുക്കാം...അതും സൗജന്യമായി...........കൂടാതെ പുതിയ scert പാഠപുസ്തകങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ🧿
🎤വോയ്സ് ക്ലാസ്സുകൾ
💨അഞ്ചാം ക്ലാസ്സ്
💨ഏഴാം ക്ലാസ്
💨ഒൻപതാം ക്ലാസ്
📚പാഠപുസ്തകങ്ങൾ
🦋അഞ്ചാം ക്ലാസ്
🦋ഏഴാം ക്ലാസ്സ്
🦋ഒൻപതാം ക്ലാസ്സ്
🎤വോയ്സ് ക്ലാസ്സുകൾ
💨അഞ്ചാം ക്ലാസ്സ്
💨ഏഴാം ക്ലാസ്
💨ഒൻപതാം ക്ലാസ്
📚പാഠപുസ്തകങ്ങൾ
🦋അഞ്ചാം ക്ലാസ്
🦋ഏഴാം ക്ലാസ്സ്
🦋ഒൻപതാം ക്ലാസ്സ്
Happy learning
With
NIMMY FIRST BELL
Pookie❤27👍4
NIMMY FIRST BELL
ഈ പേര് കേൾക്കുന്നത് കുറെ ആയെങ്കിലും മിസ്സും ആയി പരിചയം ആയത് കുറച്ച് നാൾ മാത്രം ആണ്.....
എന്നിട്ടും മിസ്സ് മിണ്ടുന്നെത് ഒരുപാട് നാളത്തെ ബന്ധം ഉള്ളപോലെ ആണ് .. അത്രക്കും ജാട ഇല്ലാതെ ഈഗോ ഇല്ലാതെ ആരോടും ദേഷ്യം ഇല്ലാതെ നന്മ നിറഞ്ഞ മിസ്സ്🥹🥹🥰. . ഞാൻ വിഷമിച്ചു ഇരിക്കുമ്പോ ''നിന്നെ കൊണ്ട് പറ്റും എല്ലാം ശെരി ആവും ജോലി കിട്ടി വീട്ടിലെ എല്ലാം പ്രശ്നവും ശരിയാവും "" എന്നു പറഞ്ഞു മോട്ടിവേറ്റ് ചെയ്യും...... പിന്നെ ഒരു എക്‌സ്മിനു അയക്കാൻ ക്യാഷ് ഇല്ലാതെ വന്നപ്പോ മിസിനോടു ഞാൻ ഒന്നു ചോദിച്ചു ഉടനെ തന്നെ എനിക് ക്യാഷ് തന്നു🥹🥹.....അത്രക്കും മിസ്സ് സൂപ്പർ ആണ് .. മിസിൻ്റെ ക്ലാസ്സ് കേൾക്കുമ്പോ തന്നെ എല്ലാവരും ഒന്നു ചാർജ് ആവും...
ചിലരൊക്കെ ജോലി കിട്ടിയാൽ പിന്നെ ഭയങ്കര ജാഡ ആണ്... പക്ഷേ മിസ്സ് ജോലി കിട്ടിയിട്ടും നമ്മളെ പഠിപ്പിക്കുന്നു.... അതു ഒന്നും പ്രതീക്ഷിക്കാതെ....
എല്ലാവരുടെയും മിസ്സിന്/ ചേച്ചിക്കു / അനിയത്തിക്കു/ സുഹൃത്തിനു എൻ്റ pookie നിമ്മി മിസ്സിന്🫰🫰🫰 അടിപൊളി ജന്മദിനാശംസകൾ🥰🥳🥳🥳🎀🎀🎀🎀🎀🎀🎀
എന്ന് സ്വന്തം ഗോവിന്ദ്🥰 (pookie)

❤151❤🔥27🎉6👍5🔥3🤩3