FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്നു 6 30 മണിക്ക് ഈ ആഴ്ചത്തെ തൊഴിൽ വാർത്ത തൊഴിൽ വീഥി ക്ലാസ്സ് ഉണ്ടേ....
❤‍🔥3843🥰3👍2💘2
തൊഴിൽ വാർത്ത തൊഴിൽ വീഥി ക്ലാസ്സ്
FIRSTBELL CA CHAT
തൊഴിൽ വാർത്ത

ക്ലാസ്സ്

17/08/2025 ലക്കം
🔥138🏆2
നാളെ രാവിലെ Monthly C.A ക്ലാസ് ഉണ്ടട്ടോ.🧨

09.00 AM

🍁 ജൂലൈ 2025 CA
(Part 4)

🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗 https://t.me/firstbellcachat
👍84🥰2🤩21
FIRSTBELL CA🔔 pinned «നാളെ രാവിലെ Monthly C.A ക്ലാസ് ഉണ്ടട്ടോ.🧨 09.00 AM 🍁 ജൂലൈ 2025 CA (Part 4) 🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്. 🔗 https://t.me/firstbellcachat»
FIRSTBELL CA🔔 pinned Deleted message
Gσσԃ Mσɾɳιɳɠ Aʅʅ💥♥️
1
July 2025 CA Part 4
FIRSTBELL CA CHAT
🍁 2025 ജൂലൈ CA (Part 4)

പഴയ ക്ലാസ് റിവിഷൻ

ലോകം

ആക്സിയം 4 ദൗത്യം


രാഷ്ട്ര തലവന്മാർ


🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 18/08/2025
9🏆2
FIRSTBELL CA🔔
FIRSTBELL CA CHAT – July 2025 CA Part 4
ഇന്ന് പഠിപ്പിച്ച ജൂലൈ CA (Part 4) ക്ലാസ് നോട്ട്.👍

© Vocabs
6
FIRSTBELL CA🔔
FIRSTBELL CA CHAT – July 2025 CA Part 4
ആക്സിയം 4 മിഷൻ
നോട്ട് 👍

ശ്രദ്ധിക്കുക👇

ശുഭാംശു ശുക്ല ആക്‌സിയം-4 ബഹിരാകാശ ദൗത്യത്തിൽ മുളപ്പിച്ച വിത്തുകൾ : ഉലുവ, ചെറുപയർ

ദൗത്യത്തിൽ പരീക്ഷണത്തിനായി കൊണ്ടുപോയ വെള്ളായണി കാർഷിക സർവകലാശാല വികസിപ്പിച്ച വിത്തിനങ്ങൾ :

🌾നെല്ല് (ഉമ , ജ്യോതി)

🧆 എള്ള് (തിലകതാര)

🫛 കുറ്റിപയർ (കനകമണി)

🍆 വഴുതന (സൂര്യ)

🍅 തക്കാളി (വെള്ളായണി വിജയ്)
19
FIRSTBELL CA🔔 pinned an audio file
നാളെ രാവിലെ Monthly C.A ക്ലാസ് ഉണ്ടട്ടോ.🧨

08.30 AM

🍁 ജൂലൈ 2025 CA

(Last class)

🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗 https://t.me/firstbellcachat
101🏆1