FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
FIRSTBELL CA🔔
FIRSTBELL CA CHAT – CA ടോപിക് വൈസ് ക്ലാസ്
ചിനാബ് പാലം :

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലം / റയിൽവെ പാലം.

ലോകത്തിലെ ഏറ്റവും ഉയരമുള്ള 16ആമത്തെ പാലം.

ലോകത്തിലെ ഏറ്റവും നീളം കൂടിയ 11ആമത്തെ കമാന പാലം.
👍2213🥰2
FIRSTBELL CA🔔
FIRSTBELL CA CHAT – കറൻ്റ് അഫയേഴ്‌സ് 2025
കെ ജയകുമാർ നേടിയ ഈ വർഷത്തെ അവാർഡുകൾ.

കെടാകുളം കരുണാകരൻ പുരസ്‌ക്കാരം.

P രഘുരാമൻ നായർ പുരസ്‌ക്കാരം

സ്വാതി - അയ്യപ്പപണിക്കർ സാഹിത്യ പുരസ്‌ക്കാരം

പാച്ചല്ലൂർ സുകുമാരൻ സ്മാരക പുരസ്‌ക്കാരം


ഇത് കൂടാതെ നമ്മൾ പഠിക്കാത്ത ഒരു അവാർഡ് കൂടി ഉണ്ടാർന്നു👇

സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം
🥰1811👍7🤗4
FIRSTBELL CA🔔 pinned «കെ ജയകുമാർ നേടിയ ഈ വർഷത്തെ അവാർഡുകൾ. കെടാകുളം കരുണാകരൻ പുരസ്‌ക്കാരം. P രഘുരാമൻ നായർ പുരസ്‌ക്കാരം സ്വാതി - അയ്യപ്പപണിക്കർ സാഹിത്യ പുരസ്‌ക്കാരം പാച്ചല്ലൂർ സുകുമാരൻ സ്മാരക പുരസ്‌ക്കാരം ഇത് കൂടാതെ നമ്മൾ പഠിക്കാത്ത ഒരു അവാർഡ് കൂടി ഉണ്ടാർന്നു👇 സുകുമാർ…»
രണ്ട് പേരും തമ്മിലുള്ള വത്യാസം മനസ്സിലാക്കി പഠിക്കുക 👇

Dr ജോസ് ചാക്കോ പെരിയപ്പുറം

Dr KM ചെറിയാൻ
👍184
ക്രിക്കറ്റ് CA
👍73
IPL 2025 (18th)
7👍6
FIRSTBELL CA🔔
Photo
IPL 2025 (18th)

Winners : RCB

Runner's up : Punjab Kings

RCB Captain : രജത് പടിതർ

Punjab Kings captain : ശ്രേയസ് അയ്യർ

കോഹ്ലിയെ ഓർത്ത് RCB ക്യാപ്റ്റനെ തെറ്റിക്കരുത്..🫠💥
👍23🤩108💯7😍2💘1
FIRSTBELL CA🔔 pinned «IPL 2025 (18th) Winners : RCB Runner's up : Punjab Kings RCB Captain : രജത് പടിതർ Punjab Kings captain : ശ്രേയസ് അയ്യർ കോഹ്ലിയെ ഓർത്ത് RCB ക്യാപ്റ്റനെ തെറ്റിക്കരുത്..🫠💥»
പിള്ളേരെ പഠിപ്പിച്ച CA ഒക്കെ കറുപ്പിച്ചില്ലേ , ഇന്നലെ പഠിപ്പിച്ച ചിനാബ് പാലം , ധ്യാൻ ചന്ത് ഖേൽ രത്ന പുരസ്‌ക്കാരം ഒക്കെ വന്നെന്ന് അറിഞ്ഞു ,അത് കൂടാതെ നേരത്തെ പഠിപ്പിച്ച ക്ലാസുകളിലെ പോയിന്റ്സും വന്നിട്ടുണ്ട്, ഒരുപാട് സന്തോഷം ഉണ്ട്..🥰♥️
👍8040🔥4🏆1🤗1😘1