FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
നമ്മുടെ ചിപ്പി മിസ്സിനു റാങ്ക് 47 കൊല്ലം

Congrts ചിപ്പി മിസ്സ്🥰🥰
🥳🥳
🥰180🔥56👏2210❤‍🔥8🏆3💘3👍1
ഇന്നു മാരത്തോൺ ക്ലാസ്സ് ഇല്ല
👍19
Please open Telegram to view this post
VIEW IN TELEGRAM
ASM എക്സാം എഴുതുന്നവരുടെ ശ്രദ്ധക്ക്

↘️ASM മാരത്തോൺ ക്ലാസുകൾ

↘️sec OA മാരത്തോൺ ക്ലാസുകൾ

↘️ ലാബ് അറ്റൻഡർ മാരത്തോൺ ക്ലാസുക


അസിസ്റ്റൻ്റ് സെയിൽസ് മാൻ ഒന്നാം ഘട്ടം എക്സാം എഴുതുന്ന എല്ലാവർക്കും all the best




🥰🥰🥰🥰
🥰2211👍5❤‍🔥2
FIRSTBELL CA🔔 pinned «ASM എക്സാം എഴുതുന്നവരുടെ ശ്രദ്ധക്ക് ↘️ASM മാരത്തോൺ ക്ലാസുകൾ ↘️sec OA മാരത്തോൺ ക്ലാസുകൾ ↘️ ലാബ് അറ്റൻഡർ മാരത്തോൺ ക്ലാസുക ൾ അസിസ്റ്റൻ്റ് സെയിൽസ് മാൻ ഒന്നാം ഘട്ടം എക്സാം എഴുതുന്ന എല്ലാവർക്കും all the best 🥰🥰🥰🥰»
ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.🧨

09.15 PM


🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗 https://t.me/firstbellcachat
1
FIRSTBELL CA🔔 pinned «ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.🧨 09.15 PM 🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്. 🔗 https://t.me/firstbellcachat»
Hi ♥️
41
കറൻ്റ് അഫയേഴ്‌സ് 2025
FIRSTBELL CA CHAT
കറൻ്റ് അഫയേഴ്‌സ് 2025 ക്ലാസ് Part 6♥️

Final Class
👍
Nobel Prize 2024
FIRSTBELL CA CHAT
നോബൽ പുരസ്‌ക്കാരം 2024
ന്യൂ പാമ്പൻ പാലം
FIRSTBELL CA CHAT
ന്യു പാമ്പൻ പാലം

വഖഫ് ഭേദഗതി നിയമം 2025


🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 01/08/2025

gσσ∂ ηιgнт αℓℓ 💜
11🔥5🥰1🎉1🏆1💘1
FIRSTBELL CA🔔 pinned an audio file
CA ടോപിക് വൈസ് ക്ലാസ്
FIRSTBELL CA CHAT
🔝 CA Extraaa

📎Class No : 05

CA Spl ടോപ്പിക്ക്

🍁 ചിനാബ് പാലം

🍁 അഞ്ജി ഖഡ് പാലം

🍁 പത്മ പുരസ്കാരങ്ങൾ 2025

🍁 ടെന്നീസ് ഗ്രാൻഡ്സ്ലാം 2025


🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 01/08/2025
12🏆3🥰2👏1💘1
FIRSTBELL CA🔔 pinned an audio file
Forwarded from FIRSTBELL CA🔔
ASM എക്സാം എഴുതുന്നവരുടെ ശ്രദ്ധക്ക്

↘️ASM മാരത്തോൺ ക്ലാസുകൾ

↘️sec OA മാരത്തോൺ ക്ലാസുകൾ

↘️ ലാബ് അറ്റൻഡർ മാരത്തോൺ ക്ലാസുക


അസിസ്റ്റൻ്റ് സെയിൽസ് മാൻ ഒന്നാം ഘട്ടം എക്സാം എഴുതുന്ന എല്ലാവർക്കും all the best




🥰🥰🥰🥰
18🔥2💘1
FIRSTBELL CA🔔
FIRSTBELL CA CHAT – കറൻ്റ് അഫയേഴ്‌സ് 2025
പുതിയ CRPF ഡയറക്ടർ ജനറൽ : GP സിംഗ് (ഗ്യാനേന്ദ്ര പ്രതാപ് സിംഗ്)
17👍4🤗3
FIRSTBELL CA🔔
FIRSTBELL CA CHAT – CA ടോപിക് വൈസ് ക്ലാസ്
ചിനാബ് പാലം :

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലം / റയിൽവെ പാലം.

ലോകത്തിലെ ഏറ്റവും ഉയരമുള്ള 16ആമത്തെ പാലം.

ലോകത്തിലെ ഏറ്റവും നീളം കൂടിയ 11ആമത്തെ കമാന പാലം.
👍2213🥰2
FIRSTBELL CA🔔
FIRSTBELL CA CHAT – കറൻ്റ് അഫയേഴ്‌സ് 2025
കെ ജയകുമാർ നേടിയ ഈ വർഷത്തെ അവാർഡുകൾ.

കെടാകുളം കരുണാകരൻ പുരസ്‌ക്കാരം.

P രഘുരാമൻ നായർ പുരസ്‌ക്കാരം

സ്വാതി - അയ്യപ്പപണിക്കർ സാഹിത്യ പുരസ്‌ക്കാരം

പാച്ചല്ലൂർ സുകുമാരൻ സ്മാരക പുരസ്‌ക്കാരം


ഇത് കൂടാതെ നമ്മൾ പഠിക്കാത്ത ഒരു അവാർഡ് കൂടി ഉണ്ടാർന്നു👇

സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം
🥰1811👍7🤗4