FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
2025ലെ ഏഷ്യൻ വനിതാ കബഡി ചാമ്പ്യൻഷിപ്പിൻ്റെ വേദി എവിടെയാണ് ?
Anonymous Quiz
38%
ഇന്ത്യ
29%
ബംഗ്ലാദേശ്
26%
ഇറാൻ
8%
ദക്ഷിണ കൊറിയ
6
74-ാമത് ദേശീയ ബാസ്ക്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ്?
Anonymous Quiz
20%
അഹമ്മദാബാദ്, ഗുജറാത്ത്
28%
മുംബൈ, മഹാരാഷ്ട്ര
48%
ഭാവ്നഗർ, ഗുജറാത്ത്
4%
ജയ്‌പൂർ, രാജസ്ഥാൻ
5🎉1
FIRSTBELL CA🔔
2024-25 ലെ ലോക സ്ക്വാഷ് ചാമ്പ്യൻഷിപ്പ് വേദി
2025 ജനുവരി മുതൽ 2025 ജൂലൈ വരെയുള്ള മാസങ്ങളിലെ കുറച്ചു ആനുകാലിക ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. എല്ലാവരും സമയം പോലെ ചെയ്ത് നോക്കുക.

🥰❤️
1110🥰1🏆1
Live now😎
ASM MARATHON 🔥🔥🔥🔥🔥🔥
FIRSTBELL CA CHAT
❇️അസിസ്റ്റൻ്റ് സെയിൽസ് മാൻ

❇️മാരത്തോൺ 5

✳️ ഫിസിക്സ് 3 മാർക്ക്


ഏത് മൂഡ് പിഎസ്‌സി മൂഡ്
ഏത് മൂഡ് ASM മൂഡ് 🔥🔥💥💥💥
🔥277🏆5🥰1
ഇന്ന് Mixed GK ക്ലാസ് ഉണ്ടട്ടോ പിള്ളേരെ..🧨

08.30 PM


🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗 https://t.me/firstbellcachat
👍71🥰1
FIRSTBELL CA🔔 pinned «ഇന്ന് Mixed GK ക്ലാസ് ഉണ്ടട്ടോ പിള്ളേരെ..🧨 08.30 PM 🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്. 🔗 https://t.me/firstbellcachat»
Hllo ❤️
🔥62
🍁Mixed GK ക്ലാസ്
FIRSTBELL CA CHAT
🍁മിക്സഡ് GK ക്ലാസ് 3

മലയാള പത്രപ്രവർത്തനം

English : Collective Nouns , One Word Substitution

മലയാള കവികൾ : ആത്മകഥകൾ , തൂലികാനാമങ്ങൾ

ബയോളജി : വിറ്റാമിനുകൾ


🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 22/07/2025
14🥰3🏆2💘1
രാവിലേ തന്നെ സന്തോഷം നൽകിയ മെസ്സേജ്🥰🥰
76🔥8🎉3
അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ ടൈം ടേബിൾ

🎀DAY
23 (23/07/25 ബുധൻ )

↘️ ENGLISH :- Animals - Young Ones🐞

↘️ മലയാളം :- നിമ്മി മിസ്സ് ക്ലാസ്സ് 5

↘️ കണക്ക് :- REVISION CLASS

↘️ CA :- TOPIC CA




ഇന്നത്തെ മാരത്തോൺ ക്ലാസ്സ്

ടൈം :- 6 pm
വിഷയം
:- കമ്പ്യൂട്ടർ
10
Oscars 2025 ML.pdf
2.1 MB
OSCAR AWARD 2025 🥇🥇

VOCABSPEDIA CA NOTE 🔵


credits:- VOCABSPEDIA
5
FIRSTBELL CA🔔
FIRSTBELL CA CHAT – 🍁Mixed GK ക്ലാസ്
ഇന്നലെ പഠിപ്പിച്ചതിൽ doubt തോന്നിയ ഭാഗം.

സഹോദര സംഘം വന്ന വർഷം -1917

സഹോദര സംഘത്തിന്റെ മുഖപത്രമാണ് സഹോദരൻ , ഇത് ആദ്യം മാസിക ആയി പുറത്തിറങ്ങിയ വർഷമാണ് - 1917

എന്നാൽ സഹോദരൻ പത്രമായി ആരംഭിച്ചത് -1919 (മട്ടാഞ്ചേരി)

എന്നാൽ ചില സോഴ്സിൽ വെറും 1917 എന്നും കാണുന്നുണ്ട്.👍
👍183
ഇന്നു 6 മണിക്ക് മാരത്തോൺ

കമ്പ്യൂട്ടർ
👍13😍2
🔥197
ASM MARATHON 🔥🔥 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
FIRSTBELL CA CHAT
❇️അസിസ്റ്റൻ്റ് സെയിൽസ് മാൻ

❇️മാരത്തോൺ 6

✳️ കമ്പ്യൂട്ടർ 3 മാർക്ക്


ഏത് മൂഡ് പിഎസ്‌സി മൂഡ്
ഏത് മൂഡ് ASM മൂഡ് 🔥🔥💥💥💥
🔥4618🏆2👏1
അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ ടൈം ടേബിൾ

🎀DAY
24 (24/07/2025 - വ്യാഴം)

↘️ GK :- ഭരണഘടന

↘️ ENGLISH :- collective nouns

↘️ മലയാളം :- നിമ്മി മിസ്സ് ക്ലാസ്സ് 6

↘️ കണക്ക് :- റിവിഷൻ ക്ലാസ്സ് ( ആദ്യത്തെ 2.30 മണിക്കൂർ കണ്ട മതി ബാക്കി നാളെ)

↘️ CA :- TOPIC CA


ഇന്നത്തെ മാരത്തോൺ ക്ലാസ്സ്

6 മണിക്ക് ഭരണഘടന
❤‍🔥124👍2