FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
HALL TICKET
━━━━━━━━━━━━━
അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്.
DOE : 02-08-2025
1
ഇന്നത്തെ മാരത്തൺ കെമിസ്ട്രി ആണേ guzz 😎
Hall ticket vannu😎
🥰72
🌹🌹🌹
131
😢😢😢😢😢
7🥰1
👍52
ASM മാരത്തോൺ 🔥🔥🔥🔥🔥🔥🔥🔥
FIRSTBELL CA CHAT
❇️അസിസ്റ്റൻ്റ് സെയിൽസ് മാൻ

❇️മാരത്തോൺ 4

✳️ കെമിസ്ട്രി 3 മാർക്ക്


ഏത് മൂഡ് പിഎസ്‌സി മൂഡ്
ഏത് മൂഡ് ASM മൂഡ് 🔥🔥💥💥💥
❤‍🔥3618🏆5🤗5💘2
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് തസ്തികയിലേക്കുള്ള അർഹത പട്ടികപ്രസിദ്ധീകരിക്കും
9
ഉപരാഷ്ട്രതി ജഗദീപ് ധൻകർ രാജിവച്ചു
👍395
കേരളത്തിലെ പദവികൾ.pdf
2.1 MB
കേരളത്തിലെ പ്രധാന പദവികൾ

VOCABSPEDIA CURRENT AFFAIRS


credits :- VOCABSPEDIA
6🔥3🥰1
ഇന്ത്യ നിയമനങ്ങൾ.pdf
2.9 MB
ഇന്ത്യയിലെ നിയമനങ്ങൾ

VOCABSPEDIA CURRENT AFFAIRS


credits:- VOCABSPEDIA
8🔥2😍1
അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ ടൈം ടേബിൾ

🎀DAY 22 (22/07/25 ചൊവ്വ
)

↘️ ENGLISH :- spelling test

↘️ മലയാളം :- നിമ്മി മിസ്സ് ക്ലാസ്സ് 4

ക്ലാസ്സ് 5

↘️ കണക്ക് :- completed
Revision

↘️ CA :- TOPIC CA
ഇന്ത്യയിലെ നിയമനങ്ങൾ

കേരളത്തിലെ പദവികൾ




ഇന്നത്തെ മാരത്തോൺ ക്ലാസ്സ് 5

Time :-
6.PM

വിഷയം :- ഫിസിക്സ്
3🔥3😍1
FIRSTBELL CA🔔 pinned « അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ ടൈം ടേബിൾ 🎀DAY 22 (22/07/25 ചൊവ്വ) ↘️ ENGLISH :- spelling test ↘️ മലയാളം :- നിമ്മി മിസ്സ് ക്ലാസ്സ് 4 ക്ലാസ്സ് 5 ↘️ കണക്ക് :- completed Revision ↘️ CA :- TOPIC CA ഇന്ത്യയിലെ നിയമനങ്ങൾ കേരളത്തിലെ പദവികൾ ഇന്നത്തെ…»
👉 ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ഒമ്പതാം തവണയും തിരഞ്ഞെടുക്കപ്പെട്ട നഗരം:-

അബുദാബി

#CA
❤‍🔥14🏆75🔥1
👉 ഒരു ലഗേജ് പോലും നഷ്ടപ്പെടുത്താതെ 30 വർഷം പിന്നിട്ട് പുതിയ റെക്കോർഡ് സ്ഥാപിച്ച ലോകത്തിലെ ഒരേ ഒരു എയർപോർട്ട് :-

കാൻസായി അന്താരാഷ്ട്ര വിമാനത്താവളം (ജപ്പാൻ)

#CA
28❤‍🔥7🔥5👏5🎉1
👉 ഈയടുത്ത് 33M ടൺ എണ്ണയും 27 bcm പ്രകൃതി വാതകവും ഉള്ള രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ, വാതക ഫീൽഡ് കണ്ടെത്തിയ രാജ്യം:-

പോളണ്ട്

#CA
👍1812🏆1