FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
FIRSTBELL CA🔔
കേരളത്തിന്റെ്റെ കടൽത്തീരത്തിൻ്റെ വർദ്ധിച്ച ദൈർഘ്യം:

.
2025 ഫെബ്രുവരി മുതൽ 2025 ജൂലൈ വരെയുള്ള മാസങ്ങളിലെ കുറച്ചു ആനുകാലിക ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. എല്ലാവരും സമയം പോലെ ചെയ്ത് നോക്കുക.

🥰❤️
🥰194🤩2💘1
ഇതുവരെ എടുത്ത ASM മാരത്തോൺ ക്ലാസ്സുകൾ

↘️ചരിത്രം

↘️ ഭൂമിശാസ്ത്രം

↘️ ബയോളജി
9🥰7
ഇന്നു മാരത്തോൺ ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല
👍191
അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ ടൈം ടേബിൾ

🎀DAY 21 (21/07/2025 തിങ്കൾ)

↘️ GK :- completed

↘️ ENGLISH :- antonyms

↘️ മലയാളം :- നിമ്മി മിസ്സ് ക്ലാസ്സ് 3

↘️ കണക്ക് :- സ്ഥാനനിർണയം

↘️ CA :- 2024 ജനുവരി



💥ഏത് മൂഡ് ASM മൂഡ് 💥

💥 ഏത് മൂഡ് കെമിസ്ട്രി മൂഡ്💥



ഇന്നത്തെ മാരത്തോൺ

TIME :- 6 PM
വിഷയം :- കെമിസ്ട്രി
❤‍🔥61🤩1
👏19🔥2🏆2
FIRSTBELL CA🔔 pinned « അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ ടൈം ടേബിൾ 🎀DAY 21 (21/07/2025 തിങ്കൾ) ↘️ GK :- completed ↘️ ENGLISH :- antonyms ↘️ മലയാളം :- നിമ്മി മിസ്സ് ക്ലാസ്സ് 3 ↘️ കണക്ക് :- സ്ഥാനനിർണയം ↘️ CA :- 2024 ജനുവരി 💥ഏത് മൂഡ് ASM മൂഡ് 💥 💥 ഏത് മൂഡ് കെമിസ്ട്രി…»
🔥104👍2🥰1🏆1
ഇന്ന് Mixed GK ക്ലാസ് ഉണ്ടട്ടോ പിള്ളേരെ..🧨

12.55 PM


🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗 https://t.me/firstbellcachat
👍4❤‍🔥22
FIRSTBELL CA🔔 pinned «ഇന്ന് Mixed GK ക്ലാസ് ഉണ്ടട്ടോ പിള്ളേരെ..🧨 12.55 PM 🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്. 🔗 https://t.me/firstbellcachat»
Hi ♥️
1
🍁Mixed GK
FIRSTBELL CA CHAT
🍁മിക്സഡ് GK ക്ലാസ് 2

മലയാള പത്രപ്രവർത്തനം

English : Collective Nouns

മലയാള കവികൾ : തൂലികാനാമങ്ങൾ

ബയോളജി : കണ്ണ്


🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 21/07/2025
🏆21🥰1
FIRSTBELL CA🔔 pinned an audio file
FIRSTBELL CA🔔
FIRSTBELL CA CHAT – 🍁Mixed GK
🗣 ഇന്നത്തെ മിക്സഡ് GK ക്ലാസ്സിൽ ഉണ്ടായിരുന്നവർ ശ്രദ്ധിക്കുക

"പിള്ളേരെ doubt വേണ്ട നമ്മൾ പഠിച്ചതിൽ തെറ്റില്ല" പറയുന്ന വിധം കാരണം doubt തോന്നിയതാണ്. ഇത് 2ഉം വായിച്ചു നോക്കുക.👍

👉 കോൺ കോശങ്ങളിലുള്ള രണ്ടോ മൂന്നോ പിഗ്മെന്റുകൾ (ചുവപ്പ് , നീല , പച്ച) ഇല്ലാതാവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന വർണ്ണാന്ധത :

മോണോക്രോമസി

👉 കോൺ കോശങ്ങളിൽ കാണപ്പെടുന്ന പിഗ്മെന്റുകളിൽ ഒന്നുമാത്രം (ചുവപ്പ് , നീല , പച്ച) ഇല്ലാതാകുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന വർണാന്ധത :

ഡൈക്രോമസി
🥰64❤‍🔥1🤩1
FIRSTBELL CA🔔
FIRSTBELL CA CHAT – 🍁Mixed GK
കുറച്ചുപേർ ക്ലാസ്സിൽ സ്റ്റീരിയോപ്സിസ് അല്ലെ സമഞ്ജനക്ഷമത എന്ന് ചോദിച്ചാർന്നു.

എന്നാൽ അങ്ങനെ അല്ല.👍

2 കണ്ണുകളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ വസ്തുക്കളുടെ അകലം , ആഴം എന്നിവയെ കുറിച്ചുള്ള കൃത്യമായ ബോധ്യം ലഭിക്കുന്നതിനെ പറയപെടുന്നത് :

സ്റ്റീരിയോപ്സിസ്
7👍2
HALL TICKET
━━━━━━━━━━━━━
അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്.
DOE : 02-08-2025
1
ഇന്നത്തെ മാരത്തൺ കെമിസ്ട്രി ആണേ guzz 😎
Hall ticket vannu😎
🥰72
🌹🌹🌹
131
😢😢😢😢😢
7🥰1