FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 74 മില്ലിഗ്രാം ഭാരമുള്ള തേനീച്ചകളെ നിയന്ത്രിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബ്രെയിൻ ചിപ്പ് പുറത്തിറക്കിയ രാജ്യം :-

ചൈന

#CA
26🏆8🎉4👍3
👉 ഈയിടെ വിദേശികൾക്ക് ചരിത്രത്തിലാദ്യമായി രാജ്യത്ത് എവിടെയും വസ്തു വാങ്ങാൻ അനുമതി നൽകിയ രാജ്യം :-

സൗദി അറേബ്യ

💡ഇത് 2026 മുതൽ പ്രാബല്യത്തിൽ വരും.

#CA
30🏆83🔥3
💡 ലക്ഷ്യമിട്ടത് ബോധവത്കരണം മാത്രം! സമൂസയ്ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബൽ വേണ്ടെന്ന് കേന്ദ്രം.

ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചതെന്നും കേന്ദ്രസർക്കാരിന്റെ വിശദീകരണം.
10👍2🏆2😍1
FIRSTBELL CA🔔 pinned « അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ ടൈം ടേബിൾ 🎀DAY 16 (16/07/25 ബുധൻ) ↘️ GK :- ഫിസിക്സ് ↘️ ENGLISH :- PARTS OF SPEECH ↘️ മലയാളം :- പിരിച്ചെഴുതുക ↘️ കണക്ക് :- സംഖ്യകളും അടിസ്ഥാന ക്രിയകളും ↘️ CA :- 2024 മെയ്»
📢സെക്രട്ടറിയേറ്റ് OA, ലാബ് അസിസ്റ്റൻറ്, ദേവസ്വം എൽ ഡി തുടങ്ങിയ പരീക്ഷകൾക്ക് വിജയകരമായി പൂർത്തിയാക്കിയ മാരത്തോണിന് ശേഷം നമ്മൾ നാളെ മുതൽ അസിസ്റ്റൻറ് സെയിൽസ് മാൻ എക്സാമിന് വേണ്ടിയുള്ള മാരത്തോൺ ക്ലാസുകൾ വൈകുന്നേരം 6 മണി മുതൽ ആരംഭിക്കുകയാണ്......

എല്ലാവരും വരിക , ക്ലാസ്സിൽ കയറുക, പഠിക്കുക, ലിസ്റ്റിൽ കയറുക ,ജോലി വാങ്ങുക

ഹാപ്പി ലേണിംഗ്
138👍24🔥22🥰7👏31
Forwarded from FIRSTBELL CA🔔
🚫MEGA REVISION MARATHON CLASS

❇️ ഇനി വരുന്ന 10th ലെവൽ എക്സാമിനും പ്ലസ് ടു ലെവൽ എക്സാമിനും ഉപകാരപ്പെടുന്ന റിവിഷൻ മാരത്തോൺ ക്ലാസുകൾ ... ഓരോ വിഷയത്തിനും നാലു മണിക്കൂർ + ക്ലാസ്സുകൾ... എല്ലാവരും പ്രയോജനപ്പെടുത്തു🥰🥰


↘️ കേരള ഭരണരംഗം 5 മാർക്ക്

↘️ഇന്ത്യൻ ഭരണഘടന 5 മാർക്ക്

↘️ധനതത്വ ശാസ്ത്രം 5 മാർക്ക്

↘️സുപ്രധാന നിയമം 5 മാർക്ക്

↘️ചരിത്രം 5 മാർക്ക്

↘️ജോഗ്രഫി 5 മാർക്ക്

↘️കല സാഹിത്യം കായികം സംസ്കാരം 5 മാർക്ക്

↘️ബയോളജി 6 മാർക്ക്

↘️ കെമിസ്ട്രി 3 മാർക്ക്

↘️ ഫിസിക്സ് 3 മാർക്ക്

↘️കമ്പ്യൂട്ടർ IT 3 മാർക്ക്

↘️ആനുകാലികം 20 മാർക്ക്


🎙
@Goviiiiiiiiiiii
#happylearning
🔥147👍5😍1🏆1
വയനാട്, തൃശ്ശൂർ, കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (17/07/ 2025 - വ്യാഴം) അവധി

#RainAlert
🎉32
അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ ടൈം ടേബിൾ

🎀DAY 17 (17/07/25 വ്യാഴം
)

↘️ GK :- IT കമ്പ്യൂട്ടർ

↘️ ENGLISH :- one word substitution

↘️ മലയാളം :- completed

↘️ കണക്ക് :- ശരാശരി

↘️ CA :- 2024 ഏപ്രിൽ


ഇന്നു മുതൽ മാരത്തോൺ ആരംഭിക്കുന്നു

Time :- 6 PM


Subject :- ചരിത്രം
😍1810🔥5❤‍🔥4🥰4
ഇന്നു വൈകുന്നേരം 6 മണിക്ക് ASM മാരത്തോൺ

വിഷയം :- ചരിത്രം (5 മാർക്ക്)


ക്ലാസ്സ് നടക്കുന്നത്

ഇവിടെ
https://t.me/firstbellcachat
👍21🔥109🏆1
Live now guzz😎
👍5🥰32
M
FIRSTBELL CA CHAT
❇️അസിസ്റ്റൻ്റ് സെയിൽസ് മാൻ

❇️മാരത്തോൺ 1

✳️ ചരിത്രം 5 മാർക്ക്🦾



ഏത് മൂഡ് പിഎസ്‌സി മൂഡ്
ഏത് മൂഡ് ASM മൂഡ്
🔥🔥💥💥💥
🥰100🔥3733❤‍🔥10👍6😍4🏆2👏1🤩1
അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ ടൈം ടേബിൾ

🎀DAY
18 (18/07/2025 വെളളി)

↘️ GK :- കല സംസ്കാരം സാഹിത്യം കായികം

↘️ ENGLISH :- PHRASAL VERBS

↘️ മലയാളം :- നിമ്മി മിസ്സ് ക്ലാസ്സ് 1

↘️ കണക്ക് :- കൃത്യങ്കം

↘️
CA :-2024 മാർച്ച്



💥ഏത് മൂഡ് ASM മൂഡ് 💥

💥 ഏത് മൂഡ് ജോഗ്രഫി മൂഡ്💥


ഇന്നത്തെ മാരത്തോൺ

TIME :- 6 PM
വിഷയം :-ജോഗ്രഫി
25👍7❤‍🔥5🔥1🏆1
This media is not supported in your browser
VIEW IN TELEGRAM
Hope ♥️
92💯14😍3🔥1
FIRSTBELL CA🔔 pinned an audio file
lgs_pta__ranked_list.pdf
185.2 KB
RANKED LIST
━━━━━━━━━━━━━━━━━
LGS (VARIOUS)
PATHANAMTHITTA

CAT NO :- 535/2023
RL with Effect from :- 19/07/2025
Main List :-
400

━━━━━━━━━━━━━━━━━
@FIRSTBELLCA
7🥰7
final__rl_535_2023_12-1.pdf
177.2 KB
Ranked List.
LGS - Wayanad
Cat. No. : 535/2023
━━━━━━━━━━━━━━━━━
@FIRSTBELLCA
8