Global Gender Gap Index 2025 📊
✅ ലിസ്റ്റിലെ ടോട്ടൽ രാജ്യങ്ങൾ : 148
✅ ഒന്നാം സ്ഥാനം : Iceland
✅ അവസാന സ്ഥാനം : പാക്കിസ്ഥാൻ
✅ ഇന്ത്യ : 131 ആമത്
✅ ലിസ്റ്റിലെ ടോട്ടൽ രാജ്യങ്ങൾ : 148
✅ ഒന്നാം സ്ഥാനം : Iceland
✅ അവസാന സ്ഥാനം : പാക്കിസ്ഥാൻ
✅ ഇന്ത്യ : 131 ആമത്
❤7👍4🎉1
✅ ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു നേരെയുള്ള അമേരിക്കയുടെ ബോംബർ ആക്രമണം :
'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ'
✅ ഇറാൻ്റെ യുറേനിയം സംപുഷ്ടീകരണ കേന്ദ്രങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ അടുത്തിടെ നടത്തിയ സൈനിക നടപടി :
ഓപ്പറേഷൻ റൈസിംഗ് ലയൺ
'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ'
✅ ഇറാൻ്റെ യുറേനിയം സംപുഷ്ടീകരണ കേന്ദ്രങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ അടുത്തിടെ നടത്തിയ സൈനിക നടപടി :
ഓപ്പറേഷൻ റൈസിംഗ് ലയൺ
👍8❤6🎉1
ഇന്ന് പഠിപ്പിച്ചതാണ് ഇതൊന്ന് നോട്ട് ചെയ്ത് വെക്കുക , 5.3% ധനകമ്മി അല്ല ❌
പകരം 👇
✅ 2022-23 ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ നിലവിലെ അതിദാരിദ്ര
നിരക്ക് ?
📝 5.3%
കൂടെ ഇത് കൂടി പഠിക്കുക.👇
🍁 2025 ജൂൺ പ്രകാരം ഇന്ത്യയിലെ നിലവിലെ റിപ്പോ നിരക്ക്?
📝 5.5%
🍁 2025 മേയ് മാസത്തിലെ ഇന്ത്യയുടെ ഉപഭോക്ത്യ വില സൂചിക (CPI) പണപ്പെരുപ്പ നിരക്ക് :
📝 2.82%

❤20👍3🎉2
✅ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട തീയതി : 09 ജൂൺ 2025
👍7❤6🎉1
സോഷ്യൽ മീഡിയ ബാൻ📱🚫
✅ 16 വയസിൽ താഴെ : ഓസ്‌ട്രേലിയ
✅ 15 വയസിൽ താഴെ : ഫ്രാൻസ്
✅ 16 വയസിൽ താഴെ : ഓസ്‌ട്രേലിയ
✅ 15 വയസിൽ താഴെ : ഫ്രാൻസ്
👍15❤5🔥1🎉1
🍁June 2025 CA (പാർട്ട് 3)
FIRSTBELL CA CHAT
🍁 2025 Junea CA (Part 3)
✅ അഹമ്മദാബാദ് വിമാന അപകടം
✅ ഒരു തൈ നടാം campaign
✅ UEFA നേഷൻസ് ലീഗ് 2025
✅ MSC ഐറിന
✅ രാജീവ് ഗാന്ധി വന സംരക്ഷണ പദ്ധതി
✅ ഗ്രീൻ കേരള റൈഡ്
✅ ഉദ്യോഗ് ക്രാന്തി സംരംഭം
✅ ഓപ്പറേഷൻ ശക്തി
✅ രുദ്രാസ്ത്ര
And more...
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 05/07/2025
✅ അഹമ്മദാബാദ് വിമാന അപകടം
✅ ഒരു തൈ നടാം campaign
✅ UEFA നേഷൻസ് ലീഗ് 2025
✅ MSC ഐറിന
✅ രാജീവ് ഗാന്ധി വന സംരക്ഷണ പദ്ധതി
✅ ഗ്രീൻ കേരള റൈഡ്
✅ ഉദ്യോഗ് ക്രാന്തി സംരംഭം
✅ ഓപ്പറേഷൻ ശക്തി
✅ രുദ്രാസ്ത്ര
And more...
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 05/07/2025
❤13🔥3👍2🎉1🏆1
❗️❗️❗️
ഇന്ന് CA ക്ലാസ്സിൽ കുറച്ചു Doubtകൾ ചോദിച്ചാർന്നു , അതെല്ലാം മുകളിൽ ഇട്ടിട്ടുണ്ട് റെക്കോർഡ് കേക്കുമ്പോൾ ഇത് കൂടി നോക്കി പഠിക്കുക.👍
ഇന്ന് CA ക്ലാസ്സിൽ കുറച്ചു Doubtകൾ ചോദിച്ചാർന്നു , അതെല്ലാം മുകളിൽ ഇട്ടിട്ടുണ്ട് റെക്കോർഡ് കേക്കുമ്പോൾ ഇത് കൂടി നോക്കി പഠിക്കുക.👍
❤6👍4
↘️ഗുരുവായൂർ LDC,LGS എക്സാം എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...........
05/07/2025 ശനി മുതൽ വൈകുന്നേരം 6 മണിക്ക് മാരത്തോൺ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.......
എല്ലാവരും പങ്കെടുക്കുക↙️
ലൈവ് ക്ലാസ്സ് നടക്കുന്നത്
https://t.me/firstbellcachat
05/07/2025 ശനി മുതൽ വൈകുന്നേരം 6 മണിക്ക് മാരത്തോൺ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.......
എല്ലാവരും പങ്കെടുക്കുക↙️
ലൈവ് ക്ലാസ്സ് നടക്കുന്നത്
https://t.me/firstbellcachat
👍26❤4🏆1
💥💥💥
✅ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.🧨
🍁June 2025 CA (പാർട്ട് 4)
⏰ 08.45 PM
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 https://t.me/firstbellcachat
✅ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.🧨
🍁June 2025 CA (പാർട്ട് 4)
⏰ 08.45 PM
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 https://t.me/firstbellcachat
🔥5❤1
Forwarded from FIRSTBELL CA🔔
DETAILED-SYLLABUS-L-D-CLERK-GDMC-01-2025.pdf
91.7 KB
ഗുരുവായൂർ ദേവസ്വം എൽഡിസി
❤7
GURUVAYOOR DEAVSWOM LD MARATHON
FIRSTBELL CA CHAT
↘️ ഗുരുവായൂർ ദേവസ്വം എൽഡിസി എൽജിഎസ്
↘️ മാരത്തോൺ ക്ലാസ്സ് 1
↘️ മാരത്തോൺ ക്ലാസ്സ് 1
🔥35❤7🥰7🎉3🏆3❤🔥1
Exam 5
https://www.rayvila.com/g.php/250705084302
ഇന്നലെ ഗ്രൂപ്പിൽ പഠിക്കാൻ തന്ന Topic അനുസരിച്ചുള്ള 25 മാർക്കിന്റെ എക്സാം ആണ്.
പഠിച്ചവർ Attend ചെയ്തു നോക്കു. Useful ആയി തോന്നുക ആണെങ്കിൽ എല്ലാ ദിവസവും ഇടാൻ ശ്രമിക്കാം
Day 5
തയ്യാറാക്കിയത് :- മായാവി @Mayavi1221

👍9❤5
💥💥💥
✅ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.🧨
🍁June 2025 CA (പാർട്ട് 4)
⏰ 08.30 PM
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 https://t.me/firstbellcachat
✅ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.🧨
🍁June 2025 CA (പാർട്ട് 4)
⏰ 08.30 PM
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 https://t.me/firstbellcachat
👍3❤1
നാളെ ടോപ്പിക്ക് ഇല്ല പകരം ഇത്രയും ദിവസം പഠിച്ചത് പെൻഡിങ് ഉണ്ടെങ്കിൽ കവർ ചെയ്യണേ
👍13🥰8❤3