FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
↘️ഗുരുവായൂർ LDC,LGS എക്സാം എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...........

05/07/2025 ശനി മുതൽ വൈകുന്നേരം 6 മണിക്ക് മാരത്തോൺ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.......

എല്ലാവരും പങ്കെടുക്കുക↙️



Join @firstbellca
61🔥11👏2
2025 ഫെബ്രുവരി CA
11👍2
FINAL-ANSWER-KEY-LDC-GDMC101-2021-M-malayalam.pdf
27.8 KB
↘️ ഗുരുവായൂർ ദേവസ്വം LDC

↘️ PYQ 10

↘️ ANSWER KEY

↘️ QUESTION
4
🍂🍂🍂

ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.🧨

🍁June 2025 CA (പാർട്ട് 3)

08.00 AM


🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗 https://t.me/firstbellcachat
9
2025 ജനുവരി
8
അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ ടൈം ടേബിൾ

🎀DAY 5 ( 05/07/2025 ശനി)


↘️ GK :- ഇന്ത്യൻ ഭൂമിശാസ്ത്രം

↘️ ENGLISH :- TENSES

↘️ മലയാളം :- പര്യായം

↘️ കണക്ക് :- കൂട്ടുപലിശ

↘️
CA :-2025 ജനുവരി

ക്ലാസ്സ് കിട്ടാൻ ടോപിക്കിന് നേരെ ക്ലിക്ക് ചെയ്യുക



↘️ EXAM
23👍3🤩1😍1
Hi Gdmrng ❤️
2
Exam 4

https://www.rayvila.com/g.php/250705084248

ഇന്നലെ ഗ്രൂപ്പിൽ പഠിക്കാൻ തന്ന Topic അനുസരിച്ചുള്ള 25 മാർക്കിന്റെ എക്സാം ആണ്.
പഠിച്ചവർ Attend ചെയ്തു നോക്കു. Useful ആയി തോന്നുക ആണെങ്കിൽ എല്ലാ ദിവസവും ഇടാൻ ശ്രമിക്കാം

Day 4


തയ്യാറാക്കിയത് :- മായാവി
@Mayavi1221
👍137🤩1
FIRSTBELL CA🔔 pinned Deleted message
അഹമ്മദാബാദ് വിമാനഅപകടം✈️

തീയതി : 2025 ജൂൺ 12

വിമാനം : Boeing 787 Dreamliner AI 171

യാത്ര : Ahammadabad സർദാർ വല്ലഭായി പാട്ടേൽ Airport To London Gatwick Airport

വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി : വിജയ് രൂപാണി
10👍4
Global Gender Gap Index 2025 📊

ലിസ്റ്റിലെ ടോട്ടൽ രാജ്യങ്ങൾ : 148

ഒന്നാം സ്ഥാനം : Iceland

അവസാന സ്ഥാനം : പാക്കിസ്ഥാൻ

ഇന്ത്യ : 131 ആമത്
7👍4🎉1
ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു നേരെയുള്ള അമേരിക്കയുടെ ബോംബർ ആക്രമണം :

'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ'


ഇറാൻ്റെ യുറേനിയം സംപുഷ്ടീകരണ കേന്ദ്രങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ അടുത്തിടെ നടത്തിയ സൈനിക നടപടി :
ഓപ്പറേഷൻ റൈസിംഗ് ലയൺ
👍86🎉1