🔥34❤11👍4👌4👏1
👉 ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ കരാറിനെ തുടർന്ന് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ട ലോകനേതാവ്:-
✅ ഡൊണാൾഡ് ട്രംപ്
#CA
✅ ഡൊണാൾഡ് ട്രംപ്
#CA
🤩22🔥8❤7👍4👌1
👉 ഈയടുത്ത് ചൈനീസ് വവ്വാലുകളിൽ പുതിയതായി എത്ര വൈറസുകളുടെ സാന്നിധ്യം ആണ് കണ്ടെത്തിയത് :-
✅ 20 പുതിയ വൈറസുകൾ
#CA
✅ 20 പുതിയ വൈറസുകൾ
#CA
❤10👍3
✅ അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ ടൈം ടേബിൾ✅
🎀DAY 1 ( 01/07/25 ചൊവ്വ)
↘️ GK :- ലോക ചരിത്രം
↘️ ENGLISH :- Types of Sentences
↘️ മലയാളം :- പദശുദ്ധി
↘️ കണക്ക് :- ക്ലോക്ക്
↘️ CA :- 2025 മേയ്
↘️ EXAM
🎀DAY 1 ( 01/07/25 ചൊവ്വ)
↘️ GK :- ലോക ചരിത്രം
↘️ ENGLISH :- Types of Sentences
↘️ മലയാളം :- പദശുദ്ധി
↘️ കണക്ക് :- ക്ലോക്ക്
↘️ CA :- 2025 മേയ്
↘️ EXAM
ക്ലാസ്സ് കിട്ടാൻ ടോപിക്കിന് നേരെ ക്ലിക്ക് ചെയ്യുക
🔥66❤20❤🔥9🎉5🤩3👍2👏2😍1
👉 ഇനി മുതൽ നാസയുടെ ബഹിരാകാശ കാഴ്ചകൾ, റോക്കറ്റ് വിക്ഷേപണങ്ങൾ, ബഹിരാകാശ ദൗത്യങ്ങൾ എന്നിവ തത്സമയം കാണുന്നതിനായി നാസയുമായു കൈകോർക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോം:-
✅ നെറ്റ്ഫ്ലിക്സ്
#CA
✅ നെറ്റ്ഫ്ലിക്സ്
#CA
👍37🔥14❤5👏3😍1🏆1💘1
watcehr-mal-QP.pdf
3.8 MB
↘️ ഗുരുവായൂർ ദേവസ്വം LDC
↘️ PYQ 7
✅ ANSWER KEY
Answer key ഇന്നു വൈകിട്ട് 6 മണിക്ക് ഇടാമേ 🥰
എല്ലാവരും ചെയ്തു നോക്കൂ
↘️ PYQ 7
✅ ANSWER KEY
Answer key ഇന്നു വൈകിട്ട് 6 മണിക്ക് ഇടാമേ 🥰
എല്ലാവരും ചെയ്തു നോക്കൂ
❤11🥰4
👉 ട്രേഡ് മാർക്ക് രജിസ്ട്രി വഴി 'ക്യാപ്റ്റൻ കൂൾ' എന്ന സ്വന്തം വിളിപ്പേരിന് ട്രേഡ്മാർക്ക് അംഗീകാരം നേടിയെടുത്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ:-
✅ എം എസ് ധോണി
#CA
✅ എം എസ് ധോണി
#CA
❤46👏7🏆3🔥2🤩2
👉 വയനാട് ഉരുൾപൊട്ടൽ; ദുരന്തമുഖത്തെ സർക്കാർ ഇടപെടലിന് യൂനിസെഫിന്റെ അഭിനന്ദനം. സർക്കാരിന്റെ ഏത് പ്രവർത്തനങ്ങൾക്കാണ്
UNICEF ന്റെ പ്രശംസ ലഭിച്ചത്:-
✅ ദുരന്തബാധിതരായ 400-ലേറെ കുട്ടികളിലെ മാനസികാഘാതം ലഘൂകരിക്കാൻ വിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ വിവിധ പരിപാടികൾക്കാണ് പ്രശംസ.
#CA
UNICEF ന്റെ പ്രശംസ ലഭിച്ചത്:-
✅ ദുരന്തബാധിതരായ 400-ലേറെ കുട്ടികളിലെ മാനസികാഘാതം ലഘൂകരിക്കാൻ വിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ വിവിധ പരിപാടികൾക്കാണ് പ്രശംസ.
#CA
🥰28👍10❤6🏆1