FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 ജൂൺ മാസം elon musk ന്റെ സ്റ്റാർ ലിങ്ക് ബാൻ ചെയ്തത് ഏത് ഏഷ്യൻ രാജ്യത്തിന്റെ പാർലമെന്റ് ആണ് :-

ഇറാൻ

#CA
🔥215👍1
👉 അടുത്ത് കൊതുകിന്റെ വലിപ്പമുള്ള ചാര ഡ്രോണ്‍ അവതരിപ്പിച്ച രാജ്യം :-

ചൈന

#CA
🔥3411👍4👌4👏1
👉 ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ കരാറിനെ തുടർന്ന് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ട ലോകനേതാവ്:-

ഡൊണാൾഡ് ട്രംപ്

#CA
🤩22🔥87👍4👌1
👉 ഈയടുത്ത് ചൈനീസ് വവ്വാലുകളിൽ പുതിയതായി എത്ര വൈറസുകളുടെ സാന്നിധ്യം ആണ് കണ്ടെത്തിയത് :-

20 പുതിയ വൈറസുകൾ


#CA
10👍3
FIRSTBELL CA🔔 pinned a voice message
17.12.2023-FINAL-KEY-MALAYALAM.pdf
35.3 KB
↘️ ഗുരുവായൂർ ദേവസ്വം LDC

↘️ PYQ 6

↘️ ANSWER KEY

↘️ QUESTION

COMMENT YOUR MARKS🥰
🥰53👍2😍1
നാളെ മുതൽ നമ്മൾ ആരംഭിക്കുന്നു

മിഷൻ അസിസ്റ്റൻ്റ് സെയിൽസ്മാൻ 2025↘️
37👍11
അസിസ്റ്റൻ്റ് സെയിൽസ്മാൻ റിവിഷൻ ടൈം ടേബിൾ

🎀DAY 1 ( 01/07/25 ചൊവ്വ)


↘️ GK :- ലോക ചരിത്രം

↘️ ENGLISH :- Types of Sentences

↘️ മലയാളം :- പദശുദ്ധി

↘️ കണക്ക് :- ക്ലോക്ക്

↘️ CA :- 2025 മേയ്

↘️ EXAM

ക്ലാസ്സ് കിട്ടാൻ ടോപിക്കിന് നേരെ ക്ലിക്ക് ചെയ്യുക
🔥6620❤‍🔥9🎉5🤩3👍2👏2😍1
Forwarded from Midhun
Day 1 set..🔥
🔥11214👍5👏5
👍145😍1🏆1
👉 ഇനി മുതൽ നാസയുടെ ബഹിരാകാശ കാഴ്ചകൾ, റോക്കറ്റ് വിക്ഷേപണങ്ങൾ, ബഹിരാകാശ ദൗത്യങ്ങൾ എന്നിവ തത്സമയം കാണുന്നതിനായി നാസയുമായു കൈകോർക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോം:-

നെറ്റ്ഫ്ലിക്സ്


#CA
👍37🔥145👏3😍1🏆1💘1
watcehr-mal-QP.pdf
3.8 MB
↘️ ഗുരുവായൂർ ദേവസ്വം LDC

↘️ PYQ 7

ANSWER KEY


Answer key ഇന്നു വൈകിട്ട് 6 മണിക്ക് ഇടാമേ 🥰


എല്ലാവരും ചെയ്തു നോക്കൂ
11🥰4
INDIAN HISTORY (1).pdf
41.6 MB
ഇന്ത്യ ചരിത്രം

SCERT
12👍2
👉 ട്രേഡ് മാർക്ക് രജിസ്ട്രി വഴി 'ക്യാപ്റ്റൻ കൂൾ' എന്ന സ്വന്തം വിളിപ്പേരിന് ട്രേഡ്‌മാർക്ക് അംഗീകാരം നേടിയെടുത്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ:-

എം എസ് ധോണി

#CA
46👏7🏆3🔥2🤩2