FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
നമ്മൾ എക്സൈസ് സ്പെഷ്യൽ ടോപ്പിക്കിന്റെ ഒന്നാമത്തെ മോഡ്യൂൾ കമ്പ്ലീറ്റ് ആക്കിയിരിക്കുന്നു🍻

ക്ലാസ്സ് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

🍻🥂🍻🥃🍺🍻🥂


നിങ്ങളുടെ അഭിപ്രായം പറയൂ.....ക്ലാസ്സുകൾ ഉപകരപ്പെടുന്നുണ്ടോ
അടുത്ത മോഡ്യൂൾ ഇത്പോലെ വേണോ😊
🔥23👍2👏1🏆1😘1
🔥Confirmation 🔥

Fireman, CPO, WCPO
എന്നീ തസ്തികയിലേക്കുള്ള  കൺഫർമേഷൻ
22/04/2025 to 11/05/2025 വരെ
കൊടുക്കാവുന്നതാണ

𝐅𝐢𝐫𝐞𝐦𝐚𝐧 : 𝟏𝟐/𝟎𝟕/𝟐𝟎𝟐𝟓

𝐖𝐂𝐏𝐎 : 𝟏𝟗/𝟎𝟕/𝟐𝟎𝟐𝟓

𝐂𝐏𝐎/𝐈𝐑𝐁 : 𝟐𝟔/𝟎𝟕/𝟐𝟎𝟐𝟓
👍13
Audio
SURESHOT MIXED CA

Thillu!🌸

ക്ലാസ്സുകൾ ഉപകാരപെടുന്നുണ്ടോ??😊

അഭിപ്രായങ്ങൾ അറിയിക്കണേ
!😊❤️
❤‍🔥12👍7🔥4🏆1😘1
Guys ഇന്ന് GK ക്ലാസ് ഉണ്ടട്ടോ..🧨💣

🍁 ഇന്ത്യൻ സ്വാതന്ത്ര്യ സമരം രാഷ്ട്രീയ മുന്നേറ്റങ്ങൾ

9.00 PM

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
🥰5👍2🏆1
Live stream started
Hi 💙👋
👍5
Live stream finished (1 hour)
🍁 ഇന്ത്യൻ സ്വാതന്ത്ര്യ സമരം രാഷ്ട്രീയ മുന്നേറ്റങ്ങൾ
FIRSTBELL CA🔔
🍁 ഇന്ത്യൻ സ്വാതന്ത്ര്യ സമരം രാഷ്ട്രീയ മുന്നേറ്റങ്ങൾ

📎Class No : 02

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You Friends❤️

🗓 22/04/2025
❤‍🔥10👍1🎉1🏆1
Forwarded from മലയാളം ഫസ്റ്റ്ബെൽ📖 (ℕ𝐢ммꪗ 𝔽𝓲𝓻𝓼𝓽𝓫𝓮𝓵𝓵)
ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക്...
ആദരാഞ്ജലികൾ 🥹🙏🏻

"മനുഷ്യർക്ക്‌ പകരം മതം തുപ്പുന്നവർ ആരായാലും അവർ അർഹിക്കുന്ന ശിക്ഷ നടപ്പിലാക്കുക"

Jaihind
🫡
Please open Telegram to view this post
VIEW IN TELEGRAM
❤‍🔥49🔥8👍5💯4👏3🤗1
സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി
എ ജയതിലക് ഐ എ എസിനെ തെരെഞ്ഞെടുത്തു.

സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയാണ് ജയതിലക്.


ശാരദാ മുരളീധരൻ

━━━━━━━━━━━━━━━━━
@FIRSTBELLCA
👍22👏4🏆4
🚨🚨🚨Operation Tikka 🚨

@FIRSTBELLCA
Please open Telegram to view this post
VIEW IN TELEGRAM
🔥36👍20👏3
🎲 Quiz 'ഭൂപരിഷ്കരണം'
Created by Ragendu🔥💥
🖊 60 questions · 15 sec
👍41💘1
ഇന്നത്തെ എക്സാമിന് ചോദിച്ച ചോദ്യം ആർക്കേലും ഓർമ ഉണ്ടോ😊


ന്യൂ scert aanu
നമ്മൾ ഇതൊക്കെ ഇവിടേ ക്ലാസ്സ് എടുത്തതാ😌
👍12
Guys ഇന്ന് GK ക്ലാസ് ഉണ്ടട്ടോ..🧨💣

🍁 ഇന്ത്യൻ സ്വാതന്ത്ര്യ സമരം രാഷ്ട്രീയ മുന്നേറ്റങ്ങൾ

9.00 PM

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
👍4🤩2🏆21🥰1
9 CLASS 🆕 SCERT
FIRSTBELL CA🔔
📕 പുതിയ SCERT ഒൻപതാം ക്ലാസ്

📖സാമുഹ്യ ശാസ്ത്രം -1

📖 History (പാർട്ട് 1)

3⃣ ഭൂമിദാനവും ഇന്ത്യൻ സമൂഹവും




പിഡിഎഫ് വായിക്കാൻ ഇവിടെക്ലിക്കുക
3👍2
Hi guys 💙👋
🔥5👍1
🍁 ഇന്ത്യൻ സ്വാതന്ത്ര്യ സമരം രാഷ്ട്രീയ മുന്നേറ്റങ്ങൾ
FIRSTBELL CA CHAT
🍁 ഇന്ത്യൻ സ്വാതന്ത്ര്യ സമരം രാഷ്ട്രീയ മുന്നേറ്റങ്ങൾ

📎Class No : 03

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You Friends❤️

🗓 23/04/2025
🏆6👍2
സിന്ധു നദീജല കരാർ


സിന്ധു നദീജല കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ

ഇന്ത്യ, പാകിസ്ഥാൻ

സിന്ധുനദീജല കരാർ ഒപ്പുവെച്ച വർഷം - 1960 സെപ്‌തംബർ 19

സിന്ധുനദീജല കരാർ ഒപ്പുവെച്ച വ്യക്തികൾ

ജവഹർലാൽ നെഹ്റു, മുഹമ്മദ് അയൂബ് ഖാൻ (മുൻ
പാകിസ്ഥാൻ പ്രസിഡന്റ് )

സിന്ധു നദീജല കരാറിന് മദ്ധ്യസ്ഥത വഹിച്ചത്

ലോകബാങ്ക്

സിന്ധു നദീജലകരാർ പ്രകാരം ഏതൊക്കെ നദികളിൽ നിന്നുള്ള ജലത്തിനാണ് ഇന്ത്യയ്ക്ക് അവകാശം ലഭിച്ചത്

സത്ലജ്, ബിയാസ്, രവി

സിന്ധു നദീ വ്യവസ്ഥയിലെ 20% ജലത്തിനു മാത്രമേ ഇന്ത്യക്ക് അവകാശമുള്ളു.


കരാർപ്രകാരം പാകിസ്ഥാന് അവകാശമുള്ള നദികൾ

സിന്ധു, ഝലം, ചിനാബ്
🏆36👍23🔥4
Forwarded from FIRSTBELL CA🔔
💨പുതിയ SCERT സാമുഹ്യ ശാസ്ത്രം ക്ലാസുകൾ ഇതാ നിങ്ങളുടെ മുമ്പിൽ. ഒറ്റ ക്ലിക്കിൽ ആവശ്യമുള്ള ക്ലാസ്സുകൾ തെരഞ്ഞെടുക്കാം...അതും സൗജന്യമായി...........കൂടാതെ പുതിയ scert പാഠപുസ്തകങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ🧿

🎤വോയ്സ് ക്ലാസ്സുകൾ

💨അഞ്ചാം ക്ലാസ്സ്

💨ഏഴാം ക്ലാസ്

💨ഒൻപതാം ക്ലാസ്


📚പാഠപുസ്തകങ്ങൾ

🦋അഞ്ചാം ക്ലാസ്

🦋ഏഴാം ക്ലാസ്സ്

🦋ഒൻപതാം ക്ലാസ്സ്



Happy learning
With
NIMMY FIRST BELL
Pookie
👍10🏆1