FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഈയിടെ 150 വർഷം പഴക്കമുള്ള തുരങ്കം ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കണ്ടെത്തിയ സംസ്ഥാനം:
Anonymous Quiz
19%
കർണാടക
26%
തമിഴ്നാട്
50%
ഉത്തർപ്രദേശ്
6%
പഞ്ചാബ്
👍4
ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്സഡ് ബയോഗ്യാസ് പ്ലാൻറ് നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം
Anonymous Quiz
22%
കേരളം
40%
ഗുജറാത്ത്
17%
തമിഴ്നാട്
22%
പഞ്ചാബ്
👍4
രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് ആരംഭിച്ച സംസ്ഥാനം:
Anonymous Quiz
72%
കേരളം
15%
തമിഴ്നാട്
10%
കർണാടക
2%
തെലങ്കാന
1👍1
🍁രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് ആരംഭിച്ച സംസ്ഥാനം : കേരളം


🍁കായിക വകുപ്പുമായി ചേർന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്ന കോളേജ് ലീഗിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്പോർട്സ് ക്ലബ് തുടങ്ങും
👍6
🌾 ഖാരിഫ് വിളകൾ : നെല്ല്, ചോളം,പരുത്തി,തിനവിളകൾ ചണം,കരിമ്പ്, നിലക്കടല

🌾 റാബി വിളകൾ : ഗോതമ്പ്, പയർ,ബാർലി,കടുക്,പുകയില്ല

🌾സൈദ് : പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ


Join @firstbellca
👍5
Different names of Slash and Burn Cultivation



Join
@firstbellca
👍3🏆2😍1
🌍 Global Grasslands and Their Regions 🌍

Steppe: Europe and North Asia
Pustaz: Hungary
Prairies: USA
Pampas: Argentina
Veld: South Africa
Downs: Australia
Canterbury: New Zealand
Savannah: Africa and Australia
Taiga: Europe and Asia
👍4❤‍🔥2🥰2🤩1🏆1
Forwarded from FIRSTBELL CA🔔
💨പുതിയ SCERT സാമുഹ്യ ശാസ്ത്രം ക്ലാസുകൾ ഇതാ നിങ്ങളുടെ മുമ്പിൽ. ഒറ്റ ക്ലിക്കിൽ ആവശ്യമുള്ള ക്ലാസ്സുകൾ തെരഞ്ഞെടുക്കാം...അതും സൗജന്യമായി...........കൂടാതെ പുതിയ scert പാഠപുസ്തകങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ🧿

🎤വോയ്സ് ക്ലാസ്സുകൾ

💨അഞ്ചാം ക്ലാസ്സ്

💨ഏഴാം ക്ലാസ്

💨ഒൻപതാം ക്ലാസ്


📚പാഠപുസ്തകങ്ങൾ

🦋അഞ്ചാം ക്ലാസ്

🦋ഏഴാം ക്ലാസ്സ്

🦋ഒൻപതാം ക്ലാസ്സ്



Happy learning
With
NIMMY FIRST BELL
Pookie
👍8🔥61🏆1😘1
👍7🥰3🏆2
👍4🤗2💘1
10 th NEW HISTORY @SCERTDEEPSTUDY .pdf
58.6 MB
🧿പുതിയ പത്താം ക്ലാസ് ഹിസ്റ്ററി പാഠപുസ്തകം

🧿 സാമൂഹ്യശാസ്ത്രം 1

🧿പാർട്ട് 1
😍41🏆1
SCERT 10TH NEW @SCERTDEEPSTUDY .pdf
46.1 MB
🧿പുതിയ പത്താം ക്ലാസ് ജോഗ്രഫി പാഠപുസ്തകം

🧿 സാമൂഹ്യശാസ്ത്രം 2

🧿പാർട്ട് 1
😍4👍1🏆1
Guys ഇന്ന് CA ക്ലാസ് ഉണ്ടട്ടോ..🧨💣

🍁 മാർച്ച് 2025 CA

1.15 PM

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
🔥4
💥 എക്സൈസ് സ്പെഷ്യൽ ടോപ്പിക്

💥 അബ്കാരി ആക്ട് 1077

💥 ക്ലാസ്സ് 4

🥃🥃🥃🥃🥃
ക്ലാസ്സ് ഇഷ്ടമായാൽ reactions ഇടണേ!😊

അഭിപ്രായങ്ങൾ അറിയിക്കണേ!😊❤️
🔥10👍2🥰1🏆1
Live stream started
Hi 👋👋
RIP
🎉7❤‍🔥32👍1
🥹🥹
7❤‍🔥2👍2