Guys ഇന്ന് CA ക്ലാസ് ഉണ്ടട്ടോ..
🍁 ഫെബ്രുവരി 2025 CA
⏰ 10.30 AM
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
🍁 ഫെബ്രുവരി 2025 CA
⏰ 10.30 AM
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
👍4❤1
Feb ca
FIRSTBELL CA🔔
🔰🔰🔰
📎Class No : 33
✅ഫെബ്രുവരി CA (Part 2)
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You Friends❤️
🗓 19/04/2025
📎Class No : 33
✅ഫെബ്രുവരി CA (Part 2)
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You Friends❤️
🗓 19/04/2025
🔥10👍5🏆2🎉1
കാർട്ട് റേസിംഗ് ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വനിത -
Anonymous Quiz
5%
അതിക മിർ
49%
ഭവാനി പുരി സിംഗ്
38%
റിയ സൂസൻ ചാക്കോ
8%
സിതാര ഡേവിഡ്
👍6
2025 ജനുവരിയിൽ അന്തരിച്ച കലാകാരൻ നമ്പ്യാരത്ത് അപ്പുണ്ണി തരകൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
37%
കഥകളി
20%
കുച്ചിപ്പുടി
31%
കേരള നടനം
11%
ഓട്ടൻതുള്ളൽ
👍8🔥1
ഡോണൾഡ് ട്രമ്പ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റ് ആയാണ് ചുമതയേറ്റത് -
Anonymous Quiz
49%
47
21%
48
24%
49
6%
50
👍5
ഈയിടെ ലോകത്തെ ഏറ്റവും ശക്തമായ മിസൈലായ ‘ഹ്വാസോങ് 19’ വിജയകരമായി പരീക്ഷിച്ച രാജ്യം:
Anonymous Quiz
35%
ഉത്തര കൊറിയ
37%
ദക്ഷിണ കൊറിയ
15%
ജപ്പാൻ
13%
ചൈന
👍4
ഈയിടെ ഉദ്ഘാടനം ചെയ്ത വർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുത പദ്ധതി:
Anonymous Quiz
14%
നേര്യമംഗലം ജലവൈദ്യുത പദ്ധതി
28%
ശബരിഗിരി ജലവൈദ്യുത പദ്ധതി
50%
തൊട്ടിയാർ ജലവൈദ്യുത പദ്ധതി
8%
കക്കാട് ജലവൈദ്യുത പദ്ധതി
👍5
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസ്സഡർ :
Anonymous Quiz
8%
ഐ എം വിജയൻ
77%
പി ആർ ശ്രീജേഷ്
11%
ആശാ ശോഭന
3%
പി ടി ഉഷ
👍4❤2