Forwarded from FIRSTBELL CA🔔
💨പുതിയ SCERT സാമുഹ്യ ശാസ്ത്രം ക്ലാസുകൾ ഇതാ നിങ്ങളുടെ മുമ്പിൽ. ഒറ്റ ക്ലിക്കിൽ ആവശ്യമുള്ള ക്ലാസ്സുകൾ തെരഞ്ഞെടുക്കാം...അതും സൗജന്യമായി...........കൂടാതെ പുതിയ scert പാഠപുസ്തകങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ🧿
🎤വോയ്സ് ക്ലാസ്സുകൾ
💨അഞ്ചാം ക്ലാസ്സ്
💨ഏഴാം ക്ലാസ്
💨ഒൻപതാം ക്ലാസ്
📚പാഠപുസ്തകങ്ങൾ
🦋അഞ്ചാം ക്ലാസ്
🦋ഏഴാം ക്ലാസ്സ്
🦋ഒൻപതാം ക്ലാസ്സ്
🎤വോയ്സ് ക്ലാസ്സുകൾ
💨അഞ്ചാം ക്ലാസ്സ്
💨ഏഴാം ക്ലാസ്
💨ഒൻപതാം ക്ലാസ്
📚പാഠപുസ്തകങ്ങൾ
🦋അഞ്ചാം ക്ലാസ്
🦋ഏഴാം ക്ലാസ്സ്
🦋ഒൻപതാം ക്ലാസ്സ്
Happy learning
With
NIMMY FIRST BELL
Pookie🥰6👍4🏆1
Feb CA 2025
FIRSTBELL CA🔔
🔰🔰🔰
📎Class No : 32
✅ഫെബ്രുവരി CA (Part 1)
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You Friends❤️
🗓 09/04/2025
📎Class No : 32
✅ഫെബ്രുവരി CA (Part 1)
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You Friends❤️
🗓 09/04/2025
🔥8👍4🏆1
നമ്മുടെ ഗ്രൂപ്പിൽ ആക്ടീവ് ആയി നിന്ന എല്ലാവരും സെക്രട്ടറിയേറ്റ് OA ലിസ്റ്റിൽ ഉണ്ടെന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം.....
എല്ലാവരും നമ്മുടെ ഗ്രൂപ്പിലെ ക്ലാസ്സുകൾ കേട്ടു പഠിച്ച് ലിസ്റിൽ വന്നു എന്ന് പറയുമ്പോൾ വളരെ അധികം സന്തോഷം.....
saint walker sir, thillu miss ഇവരുടെ ക്ലാസ്സുകൾ എല്ലാവർക്കും നല്ല പോലെ ഉപകാരപ്പെട്ടൂ 💥 അവർ പഠിക്കാൻ ഉള്ള ടൈം മാറ്റി നമുക്ക് വേണ്ടി മാറ്റി വച്ചതിനു ഒരുപാട് നന്ദി ❤️ പിന്നെ ചിപ്പി മിസ്സ് ജോലി തിരക്കിൻ ഇടയിലും നമുക്ക് വേണ്ടി ക്ലാസുകൾ വച്ചു ..ചിപ്പി മിസിനും നന്ദി .. പിന്നെ ഇതിന് എല്ലാം കൂടി നന്ദി ഒരാൾക്ക് മാത്രം ആണ്.. അത് നമ്മുടെ നിമ്മി മിസ്സ് ഈ ഗ്രൂപ്പ് തുടങ്ങിയതിനു മോട്ടിവേഷൻ തന്നതിന്😍❤️.....
ഇത് വെറും തുടക്കം ആണ്.......നമ്മുടെ ലക്ഷ്യം മെയിൻസ് ആണ്.. എല്ലാവരും നല്ല പോലെ പഠിക്കുക ..കൂടെ നമ്മളും കാണും 💪🤝
എന്ന് TEAM first bell CA😍

🥰64👍12😍4🏆2👏1
KAS STREAM 1, STREAM 2 & STREAM 3 യുടെ കൺഫർമേഷൻ നാളെ മുതൽ നൽകാം
👍1