FIRSTBELL CA🔔
35.1K subscribers
16.5K photos
173 videos
1.68K files
1.88K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽 Aug CA
FIRSTBELL CA🔔
🆕🆕🆕

🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽

📎Class No : 18

ഓഗസ്റ്റ് CA (പാർട്ട് 1 Revision)

ഓഗസ്റ്റ് CA (പാർട്ട് 2)

- മിഷൻ റൂമി - 2024

- ഗ്രാൻഡ്സ്ലാം കിരീടങ്ങൾ

- അർമാന്റ് ഡ്യൂപ്ലെന്റിസ് (പോൾ വാൾട്)

- വിവിധ കേന്ദ്ര വകുപ്പുകളിലെ നിലവിലെ സെക്രട്ടറിമാർ

- ഓഗസ്റ്റ് മാസം പ്രധാന പുരസ്ക്കാരങ്ങൾ

🟡കൃഷിവകുപ്പ് പുരസ്‌ക്കാരം

🟡കടമ്മനിട്ട പുരസ്‌ക്കാരം

🟡N E ബാലകൃഷ്ണ മാരാർ സ്മാരക സാഹിത്യ പുരസ്‌ക്കാരം

🟡ലതാ മങ്കേഷ്‌കർ അവാർഡ്

- സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസം

- ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങൾ.
and more
...

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ❤️

ക്ലാസ് ഇഷ്ടമായേൽ റിയാക്ഷൻസ് ഒക്കെ ഇടടെ 🥰

Thank You Friends❤️

🗓 28/02/2025
Please open Telegram to view this post
VIEW IN TELEGRAM
👍10🔥62🥰2
Live stream started
Live stream finished (38 minutes)
2025-02-28
FIRSTBELL CA🔔
🎤2024 ഡിസംബർ CA

Part 3

🗣Tutor :-𝗧𝗵𝗶𝗹𝗹𝘂!🌸


NB : Project dolphin പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് -2020 ഓഗസ്റ്റ് 15

പ്രൊജക്റ്റ്‌ ഡോൾഫിൻ ആരംഭിച്ച വർഷം 2020 എന്നും 2021 എന്നും കാണിക്കുന്നുണ്ട്.
👍5🥰5
Gdnyt all❤️🥰
🥰19💘5👍3🤩2
ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണ് ?

നൊവാക് ദ്യോക്കോവിച്ച്

ഇദ്ദേഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കമൻ്റ് ചെയ്യണേ...☺️


💥ഇദ്ദേഹത്തിൻ്റെ നാട് സെർബിയ...

🔮 നാല് ഗ്രാൻഡ് സ്ലാമുകളും ഒളിമ്പിക് സ്വർണവും നേടിയതോടെ 'ഗോൾഡൻ സ്ലാം' നേട്ടത്തിൽ എത്തുന്ന അഞ്ചാം താരമായി ജോക്കോവിച്ച്

🔮 ആന്ദ്രെ അഗാസി, സ്റ്റെഫി ഗ്രാഫ്, സെറീനാ വില്യംസ്, റാഫേൽ നഡാൽ എന്നിവരാ ണ് ഇതിനുമുൻപ് ഗോൾഡൻ സ്ലാം നേടിയവർ.

🔮 1988-ൽ ഒളിമ്പിക്സിലേക്ക് ടെന്നീസ് തിരിച്ചെത്തിയതിനു ശേഷം സിംഗിൾസിൽ സ്വർണം നേടുന്ന ഏറ്റ
വും പ്രായംകൂടിയ താരമാണ് ജോക്കോ.



ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്‌ലം മത്സരങ്ങൾ കളിച്ച താരം

ടെന്നീസ് പുരുഷറാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം


2022 ൽ വാക്സിൻ എടുക്കാത്തതിനാൽ ഇദ്ദേഹത്തെ Australia സമൂഹത്തിന് ഭീഷണിയായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു..


2024 പാരിസ് ഒളിമ്പിക്സ് പുരുഷ സിംഗിൾസ് വിജയി


ഏറ്റവും കൂടുതൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ എന്ന റെക്കോർഡ് സൂക്ഷിക്കുന്ന player


2024 laureus award winner......

**24 തവണ grandslam winner 🔥❤️

Nadal - 22
Fed -20


Credits :-🆃︎🅾︎🅼︎🅼︎🆈︎ 🆂︎🅷︎🅴︎🅻︎🅱︎🆈︎
𝓐𝓡𝓒𝓐𝓓𝓔
𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
𝕄𝕒𝕤𝕥𝕖𝕣 𝕓𝕝𝕒𝕤𝕥𝕖𝕣..

മിഖായേൽ🦁
🎉15👍13🥰2👏21
Live stream scheduled for
Gdmngg all❤️🥰❤️❤️
8👍6🔥3💘2😍1
ഓക്സ് - ബോ തടാകങ്ങളും
മിയാൻഡറുകളും
👍5
ഉത്തരേന്ത്യൻ സമതലം
1👍1
Live stream started
Live stream finished (58 minutes)
9 CLASS 🆕 SCERT
FIRSTBELL CA🔔
📕 പുതിയ SCERT ഒൻപതാം ക്ലാസ്

📖സാമുഹ്യ ശാസ്ത്രം -2

📖 ജോഗ്രഫി (പാർട്ട് 1)


2⃣ വിശാല സമതല ഭൂവിൽ


ലാസ്റ്റ് പാർട്ട്
👍13🔥8🎉2💘2❤‍🔥11🏆1
⚠️⚠️⚠️

🗣 ഇന്ന് ഉച്ചയ്ക്ക് 2.00ന് PSC BULLETTIN 2024 സെപ്റ്റംബർ മാസം (Part 1) കറന്റ് അഫെയർസ് ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്...

✔️കൂടെ കഴിഞ്ഞ ദിവസം പഠിച്ച ഓഗസ്റ്റ് CA (പാർട്ട് 2) റിവിഷനുണ്ടാകും.

2️⃣🔣0️⃣0️⃣ 🔠🔠

🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🔵 Join  @FIRSTBELLCA
Please open Telegram to view this post
VIEW IN TELEGRAM
👍11
This media is not supported in your browser
VIEW IN TELEGRAM
👍2
Live stream started
▶️
Please open Telegram to view this post
VIEW IN TELEGRAM
Live stream finished (2 hours)
ഇന്ന് 6.30 ക്ക് CA ക്ലാസ്സ്‌ ഇല്ല.

Due to rain 🌧️🌧️🌧️🌧️🌧️🌧️🌧️
🥰4
🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽 Sep CA
FIRSTBELL CA🔔
🆕🆕🆕

🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽

📎Class No : 19

ഓഗസ്റ്റ് CA (പാർട്ട് 2 Revision)

സെപ്റ്റംബർ CA (പാർട്ട്1)

- ഇന്ത്യയുടെ ആണവ മിസൈൽ അന്തർവാഹിനികൾ

- കരിയർ ഗോളുകൾ - താരങ്ങൾ (ഫുട്ബോൾ)

- ക്രിക്കറ്റ് റെക്കോർഡുകൾ , വിരമിക്കൽ പ്രഖ്യാപനങ്ങൾ താരങ്ങൾ.🏏

- പദവികൾ നിയമനങ്ങൾ.

- സെപ്റ്റംബർ മാസം പ്രധാന പുരസ്ക്കാരങ്ങൾ

🟡MP മന്മദൻ പുരസ്‌ക്കാരം

🟡ഉമ്മൻചാണ്ടി പുരസ്‌ക്കാരം

- സീതാറാം യെച്ചൂരി

- സെപ്റ്റംബർ മാസത്തിലെ പ്രധാന ദിവസങ്ങൾ.
and more
...

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ❤️

ക്ലാസ് ഇഷ്ടമായേൽ റിയാക്ഷൻസ് ഒക്കെ ഇടടെ 🥰

Thank You Friends❤️

🗓 01/03/2025
Please open Telegram to view this post
VIEW IN TELEGRAM
🥰11👍42
CLASSES (1-25) SEASON 6 MFB.pdf
13.8 MB
🟥🟥🟥🟥🟥🟥🟥🟥 🟥🟥🟥

🅰️🅰️🅰️🅰️🅰️🔢 - 🔢🔢

രണ്ട് ദിവസത്തേക്ക് ക്ലാസ്സ്‌ ഇല്ല.. Pending ഉള്ളവരും ഇല്ലാത്തവരും ഒക്കെ വോയിസ്‌ കേൾക്കണം.. Pdf വായിക്കണം

വായിക്കാൻ മടിച്ചു നിൽക്കരുത് ❤️

ഞങ്ങളെ ഇഷ്ടമാണെങ്കിൽ Like & Share our channel ❤️

🚀JOIN @MALAYALAMFIRSTBELL
Please open Telegram to view this post
VIEW IN TELEGRAM
❤‍🔥14👍4🔥4🎉32