FIRSTBELL CA🔔
35.1K subscribers
16.5K photos
173 videos
1.68K files
1.88K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Live stream started
Live stream finished (1 hour)
Vankara=7
samudram =5
India = Asia

Thekk(Athiru) - Paneer peedabhoomi
(Asiayude thekk)

Lokathinte melkoora= pameer peedabhoomi
pameer peedabhoomi
= Tianshan,Karakkoram,Kunlun,Hindu
kush


Indian upabhoogandam athirthi
-------------------------------------------
Thekk= Indian Ocean

Vadak= Himalayam
kizhak=Arakkan parvatha nira
Padinjaru=
Hindukush

😜Oru rajyathinte peril ariyapeduna eka samudram = Indian Ocean
😜Indian upabhoogandathil 7 County und
(Pakistan,Nepal,Bhutan, Maldives,sreelanka, India, Bengladesh)
😜Indian upabhoogandathite vadak parvatha nirakal=Himalayam,Hindukush
😜 Pakistan= Hindu kush
😜Upadweepya peedabhoomide vadak Padinjaru aayi = Thaar marubhoomi



Credits:- KAVITHA
👍13🔥51
🌈ഭൂമി 4 ഭാഗം
=========

🌈 അകകാമ്പ് / പുറക്കാമ്പ് / മന്റിൽ / ഭൂവൽക്കം

🌈പുറമെ = ഭൂവൽക്കം (ക്രസ്റ്റ് )
===================

പുറമെ ഉള്ളത് tharathamyena

നേർത്തത്

Vankara
Samudra
വൻകര30 km
Kadal thara5km

🌈മാന്റിൽ
======

ഭൂവൽക്ക താഴെ

ഖനം ഉണ്ട്

2900 km വ്യാപിച്ചു കിടക്കുന്നു

ഭൂവൽക്കാം + മാന്റിൽ ഉപരിഭാഗം = ശിലാമണ്ഡലം

ശിലാമണ്ഡല തായേ ആയി ശില പാദർത്തങ്ങൾ ഉരുകി = asthanosphear

🌈കാമ്പ്
=====

മന്റിൽ താഴെ

കാമ്പ് അകകാമ്പ് / പുറകാമ്പ്

അകം = ഖരം
പുറം = ദ്രാവാകം

കാമ്പ് = നിക്കൽ /ഇരുമ്പ്
(Nife)
കാമ്പിനു നിഫെ എന്നും പേര് ഉണ്ട്
അകകാമ്പ് ചൂഡ് 5500°C

Credits:-
അഴഗി
👍3🔥2👏2
Thaze ഉള്ള പാളി...ട്രോപോസ്ഫിയർ..
              ***.

13 km ഉയരം ഉണ്ട്....
പൊടിപടലങ്ങളും ജലപാഷ്പവും ഏറ്റവും കൂടുതൽ ഉള്ളത്
മേഘ രൂപികരണം മഴ മഞ്ഞു കാറ്റ് എന്നിവ ഉണ്ടാകുന്നത് ട്രോപ്പോസ്ഫിയർ
165 മീറ്റർ ഉയരത്തിൽ.... 1 ഡിഗ്രി താപം കുറയുന്നു

സ്‌ട്രേറ്റോസ്ഫിയർ
****
ഉയരം കൂടും തോറും താപം കൂടുന്നു
ട്ട്രോപോസ്ഫിയറിൻ്റെ മുകളിൽ ഉള്ള പാളി
ഇതിൽ ആണ് ഓസോൺ പാളി കാണപ്പെടുന്നത്
ഓസോൺ day...സെപ്തംബർ 16
1987 montreal ഉടമ്പടി ഒപ്പു വെച്ചത്

മിസോസ്പിയർ
*

50 km മുതൽ 80 km vybhichu കിടക്കുന്നത്
ഉൽക്കകൾ കത്തുന്ന പാളികൾ ആണ്

Thermospiyar
*
ഉയരം കൂടും തോറും താപ നില കൂടുന്നു...
ഇതിൻ്റെ താഴ്ന്ന ഭാഗം ആണ്
അയനോസ്ഫിയർ...
റേഡിയോ തരംഗങ്ങൾ കടന്നു പോകുന്ന പാളികൾ ആണ് അയണോസ്ഫിയർ

എക്സോസ്ഫിയർ
**"""""""
ബഹിരാകാശത്തെ ആണ് എക്സോസ്പിയർ
400 km abov


Credits :- shafna
👍123🔥2
7 class 🆕 SCERT
FIRSTBELL CA🔔
📕 പുതിയ SCERT ഏഴാം ക്ലാസ്

📖സാമുഹ്യ ശാസ്ത്രം

🎤വോയ്സ് ക്ലാസ്സ് 4


5⃣ നമ്മുടെ ഭൂമി




നിങ്ങളുടെ സപ്പോർട്ടിന് വളരെ അധികം നന്ദി🥰🥰
👍19🔥6💘2🏆1
This media is not supported in your browser
VIEW IN TELEGRAM
👍1
FIRSTBELL CA🔔
🔤 Sticker
2️⃣🔣0️⃣0️⃣
Please open Telegram to view this post
VIEW IN TELEGRAM
Live stream started
Live stream finished (1 hour)
🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽 (March CA Part 2)
FIRSTBELL CA🔔
🔔🔔🔔

🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽

📎Class No : 8

മാർച്ച് CA (പാർട്ട് 1 Revision)

മാർച്ച് CA (പാർട്ട് 2)

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ❤️

🗓13/02/2025
Please open Telegram to view this post
VIEW IN TELEGRAM
👍15🔥3
ഇന്ന് വൈകിട്ട് 6.30 ക്ക് CA ക്ലാസ്സ്‌ ഉണ്ട്!
എല്ലാരും വരില്ലേ? ☺️


Valentines day ക്ക് ഒരു പുതിയ തുടക്കം ആവട്ടെ!!😌
👍13❤‍🔥9
Forwarded from 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
🔝CA പുരസ്‌ക്കാരങ്ങൾ

കേരളസംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ

⭐️ IV ദാസ് പുരസ്‌ക്കാരം

2023 : M ലീലാവതി
2022 : M മുകുന്ദൻ

⭐️ PN പണിക്കർ പുരസ്‌ക്കാരം

2023 : പൊൻകുന്നം സയ്യിദ്
2022 : ഇയ്യങ്കോട് ശ്രീധരൻ

❗️ ഇന്നലെ CA ക്ലാസ്സിൽ 2022 ലെ പുരസ്‌ക്കാരങ്ങൾ ആയിരുന്നു പഠിച്ചത് അതിന്റൊപ്പം മുകളിൽ ഉള്ള 2023 കൂടി അപ്ഡേറ്റ് ചെയ്ത് പഠിക്കുക.👍
Please open Telegram to view this post
VIEW IN TELEGRAM
👍7🔥2
Forwarded from 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
⚠️⚠️⚠️

🔈 ഇന്ന് ഉച്ചയ്ക്ക് 2.00 മണിക്ക്  PSC BULLETTIN 2024 ഏപ്രിൽ മാസം (Part 1) കറന്റ് അഫെയർസ് ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്...

2️⃣🔣0️⃣0️⃣ 🔠🔠

🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🔵 Join  @FIRSTBELLCA
Please open Telegram to view this post
VIEW IN TELEGRAM
👍8🔥3
This media is not supported in your browser
VIEW IN TELEGRAM
👍2
Live stream started
Live stream finished (1 hour)
🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽 (April CA Part 1)
FIRSTBELL CA🔔
🔔🔔🔔

🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽

📎Class No : 9

മാർച്ച് CA (പാർട്ട് 2 Revision)

ഏപ്രിൽ CA (പാർട്ട് 1)

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ❤️

❗️ക്ലാസിനെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ comment ആയും ഇമോജി ആയും രേഖപ്പെടുത്തണെ..👍

Thank You Friends❤️

🗓14/02/2025
Please open Telegram to view this post
VIEW IN TELEGRAM
❤‍🔥19🥰7👍6
Live stream started
Live stream finished (1 hour)