FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Live stream finished (1 hour)
5 class 🆕 scert
FIRSTBELL CA🔔
📕പുതിയ SCERT അഞ്ചാം ക്ലാസ്

ലാസ്റ്റ് ക്ലാസ്സ്


1⃣0️⃣ വിണ്ണിലെ വിസ്മയങ്ങളും മണ്ണിലേ വിശേഷങ്ങളും

1⃣1⃣ നിയമവും സമൂഹവും



🆕 SCERT അഞ്ചാം ക്ലാസ് completed 😎
🔥20👍31👏1🏆1
പുതുക്കിയ scert 5 ക്ലാസ്സ് സാമുഹ്യ ശാസ്ത്രം ടെക്സ്റ്റ് ബുക്ക് നമ്മൾ പൂർണമായും പഠിച്ചു കഴിഞ്ഞു🔥🔥
👍8🔥6❤‍🔥41🎉1
Forwarded from FIRSTBELL CA🔔 (Pookie🎀)
SocialScienceMalayalam.pdf
42.3 MB
പുതിയ scert അഞ്ചാം ക്ലാസ്
സാമൂഹ്യ ശാസ്ത്രം
👍10👏32
🚸 കുട്ടികളുടെ അവകാശ നിയമങ്ങൾ

🧒ബാലവേല നിരോധന നിയമം 1986

🧒 വിദ്യാഭ്യാസ അവകാശ നിയമം 2009

👧 പോക്സോ ആക്ട് 2012

👶 ബാലനീതി നിയമം 2015

❤️ കുട്ടികളുടെ അവകാശ ഉടമ്പടി 1989
👍25💯1
🔥 ലോകബാലവകാശ സംരക്ഷണ ദിനം
നവംബർ 20

ലോക ബാലവേല വിരുദ്ധ ദിനം

ജൂൺ 12

📕 ചൈൽഡ് ഹെൽപ് ലൈൻ നമ്പർ
.1098
👍10👏21
PYQ
ഹരിതകേരളമിഷൻ🥰
6😍2👍1🥰1
Weather and climate
👍7🥰3
ഇനി ഉള്ള ദിവസങ്ങളിൽ അവസാനഘട്ട 10th prelims നൂ വേണ്ടി ഉള്ള ക്ലാസുകൾ ആയിരിക്കും


Time :- 10.00 AM
👍213🥰3🎉1
ഇന്ന് ലോക ക്യാൻസർ ദിനം❤️
👍17🥰2
Hai
👍4
Prelims special
FIRSTBELL CA🔔
Prelims special 📕
🔥5👍1👏1
പാക്കിസ്ഥാന്റെ ദേശിയ ഫലം : മാങ്ങാ 🥭

👉പഴയ ക്ലാസ്സിൽ പൈനാപ്പിൾ എന്നാണ് പറഞ്ഞത് എല്ലാവരും അതൊന്ന് തിരുത്തി പഠിക്കണെ.
👍28😍41
🆕 🆕 🆕 🆕 🆕 🆕 🆕 🆕

🫧നമ്മൾ വിജയകരമായി പുതിയ SCERT  അഞ്ചാം ക്ലാസ് സാമൂഹ്യശാസ്ത്രം പൂർണമായും പഠിച്ചു കഴിഞ്ഞു 😌

ക്ലാസ്സുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു🎙


🎤voice class 1

🎤voice class 2

🎤voice class 3

🎤voice class 4

🎤voice class 5

🎤voice class 6




പുതുക്കിയ അഞ്ചാം ക്ലാസ് സമൂഹ്യശാസ്ത്രം text book📕


ഉടൻ തന്നെ പുതുക്കിയ ഏഴാം ക്ലാസ്സും ഒൻപതാം ക്ലാസ്സും തീർക്കുന്നതാണ് 🌟

Join
@firstbellca

ക്ലാസ്സ് ഉപകാരപ്പെട്ടാൽ റിയാക്ഷൻ ഇടാൻ മറക്കല്ലേ🥰
🔥20👍41
🍁ജാൻസി റാണി മറൈൻ നാഷണൽ പാർക്ക്‌ സ്ഥിതി ചെയ്യുന്നത്?

@firstbellca
Anonymous Quiz
37%
ഗ്വാളിയോർ
41%
ആൻഡമാൻ
19%
ഇൻഡോർ
3%
ജയ്പ്പൂർ
👍7🔥3
പ്രായപൂർത്തിയായ ഒരു മനുഷ്യന് 32 പല്ലുകൾ ഉണ്ട്

പല്ലുകൾ നാല് തരം

🦷 ഉളി പല്ല് -8
🦷 കോമ്പല്ല് -4
🦷 അഗ്രചർവണകം -8
🦷 ചർവണകം-12
🤩13👍5👏1