Forwarded from മലയാളം ഫസ്റ്റ്ബെൽ📖
ഇത് വരെ എടുത്ത ക്ലാസുകൾ.. നോട്സ്... ഇനിയും തുടങ്ങിയില്ലെങ്കിൽ ഇന്ന് തന്നെ മലയാളം പഠിക്കാൻ തുടങ്ങു ❤️❤️
https://t.me/malayalamfirstbell/20185
https://t.me/malayalamfirstbell/20191
https://t.me/malayalamfirstbell/20199
https://t.me/malayalamfirstbell/20207
https://t.me/malayalamfirstbell/20208
https://t.me/malayalamfirstbell/20222
https://t.me/malayalamfirstbell/20224
https://t.me/malayalamfirstbell/20230
https://t.me/malayalamfirstbell/20231
https://t.me/malayalamfirstbell/20241
https://t.me/malayalamfirstbell/20248
https://t.me/malayalamfirstbell/20249
https://t.me/malayalamfirstbell/20254
https://t.me/malayalamfirstbell/20256
Please open Telegram to view this post
VIEW IN TELEGRAM
Telegram
മലയാളം ഫസ്റ്റ്ബെൽ📖
🟥🟥🟥🟥🟥 🟥
ഇഷ്ടം ആയെങ്കിൽ റിയാക്ഷൻസ് & കമന്റ്സ് ഇടൂ ❤️✨✨
🚨JOIN @MALAYALAMFIRSTBELL
ഇഷ്ടം ആയെങ്കിൽ റിയാക്ഷൻസ് & കമന്റ്സ് ഇടൂ ❤️✨✨
🚨JOIN @MALAYALAMFIRSTBELL
👍9
🔔🔔🔔
🗣 ഇന്ന് ഉച്ചയ്ക്ക് 2.30 മണിക്ക് PSC BULLETTIN BASED MIXED GK ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്...
Join @FIRSTBELLCA
🗣 ഇന്ന് ഉച്ചയ്ക്ക് 2.30 മണിക്ക് PSC BULLETTIN BASED MIXED GK ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്...
Join @FIRSTBELLCA
👍6❤3
FIRSTBELL CA🔔
🔔🔔🔔 🗣 ഇന്ന് ഉച്ചയ്ക്ക് 2.30 മണിക്ക് PSC BULLETTIN BASED MIXED GK ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്... Join @FIRSTBELLCA
📌 ഇന്നലെ പഠിപ്പിച്ച CA Revision ഉണ്ടാകും🧑🦯
👍2
🌟🌟🌟🌟🌟🌟
LDC കോട്ടയം ജില്ലയുടെ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാൻ മെസ്സേജ് വന്നിട്ടുണ്ട്
LDC കോട്ടയം ജില്ലയുടെ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാൻ മെസ്സേജ് വന്നിട്ടുണ്ട്
❤3👍2🔥2
FIRSTBELL CA🔔
FIRSTBELL CA🔔 – 🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽 𝕄𝕚𝕩𝕖𝕕
🍁 ഇന്ന് പഠിപ്പിച്ച പ്രധാനപ്പെട്ട വർഷങ്ങൾ 📚✍
1. ഇന്ത്യയിലെ ആദ്യ ടെലിവിഷൻ കേന്ദ്രം
- 1959
2. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
- 1959
3. മാഗ്നകാർട്ട ഒപ്പ് വെച്ചത്
- 1215 ജൂൺ 15
4. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
- 1776 ജൂലൈ 4
5. രണ്ടാം ലോക മഹായുദ്ധം ആരംഭം
- 1939 സെപ്റ്റംബർ 01
6. ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദ സിനിമ - രാജാ ഹരിശ്ചന്ദ്ര
- 1913
7. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ സിനിമ - വിഗതകുമാരൻ
- 1928
8. മലയാളത്തിലെ ആദ്യത്തെ ശബ്‌ദ സിനിമ - ബാലൻ
- 1938
9. മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം - 1ആം പാനിപത്തു യുദ്ധം
- 1526
1. ഇന്ത്യയിലെ ആദ്യ ടെലിവിഷൻ കേന്ദ്രം
- 1959
2. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
- 1959
3. മാഗ്നകാർട്ട ഒപ്പ് വെച്ചത്
- 1215 ജൂൺ 15
4. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
- 1776 ജൂലൈ 4
5. രണ്ടാം ലോക മഹായുദ്ധം ആരംഭം
- 1939 സെപ്റ്റംബർ 01
6. ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദ സിനിമ - രാജാ ഹരിശ്ചന്ദ്ര
- 1913
7. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ സിനിമ - വിഗതകുമാരൻ
- 1928
8. മലയാളത്തിലെ ആദ്യത്തെ ശബ്‌ദ സിനിമ - ബാലൻ
- 1938
9. മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം - 1ആം പാനിപത്തു യുദ്ധം
- 1526
👍9👏9❤1⚡1
Forwarded from മലയാളം ഫസ്റ്റ്ബെൽ📖
🍁 ഇന്ന് രാത്രി
🔴മലയാളംVOCABULARY CLASS 9
🍁Join @MALAYALAMFIRSTBELL
❤️ കമന്റ്സ് ഇടാനുള്ള ഗ്രൂപ്പ് - @Malayalamfirstbellchat
വോയിസ് ചാറ്റ് ഓൺ ആക്കുമ്പോൾ തന്നെ കേറിയാൽ . ബ്രേക്ക് ഇല്ലാതെ ക്ലാസ്സ് കേൾക്കാം
ഫ്രന്റ് ബെഞ്ചിൽ സീറ്റ് പിടിക്കാൻ എല്ലാവരും കൃത്യ സമയത്ത് വരിക
■■■■■■■■■■■■■■■■■■■■■
Please open Telegram to view this post
VIEW IN TELEGRAM
❤🔥6👍1
സി ആർ പി എഫ് ഡയറക്ടർ ജനറൽ ആയി നിയമിതനായത് -
Anonymous Quiz
46%
ജ്ഞാനേന്ദ്ര പ്രസാദ് സിംഗ്
13%
സന്ദീപ് ഖന്ന
32%
ദൽജിത് സിംഗ് ചൗധരി
8%
രാജ്വിൻദർ സിംഗ് ഭട്ടി
👍2
2025 ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയായ പ്രബോവൊ സുബിയാന്തോ ഏത് രാജ്യത്തെ പ്രസിഡന്റ് ആണ്?
Anonymous Quiz
3%
വിയറ്റ്‌നാം
5%
മലേഷ്യ
89%
ഇന്തോനേഷ്യ
3%
തായ്ലാൻഡ്
❤1
ഇന്ത്യൻ ഗവൺമെന്റ് അവതരിപ്പിച്ച ഇ -ലേല പോർട്ടൽ ഏതാണ്?
@ഫസ്റ്റ് ബെൽ CA
@ഫസ്റ്റ് ബെൽ CA
Anonymous Quiz
30%
ബാങ്ക് നെറ്റ്
27%
ഇ - നെറ്റ്
38%
ഇ - സേവ
4%
ഇവ ഒന്നുമല്ല
🤩2