FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👍3
👏11👍81
2025 ലെ കരസേനദിന പരേഡിന്റെ വേദി എവിടെ ആണ്?

@ഫസ്റ്റ് ബെൽ CA
Anonymous Quiz
7%
മുംബൈ
20%
ബാംഗ്ലൂർ
26%
ലഡാക്ക്
47%
പൂനെ
👍3🤩1😍1
👍3
ഡബ്ലിയു.സി.എം പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി ചെസ് താരം:
Anonymous Quiz
10%
നവ്യ ശ്രീ സന്തോഷ്‌
64%
ദിവി ബിജേഷ്
18%
ആസിയ ഇസ്മായിൽ
8%
ഫാത്തിമ നൂറ
👍2
🍁ഡബ്ളിയു.സി.എം പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ മലയാളി ചെസ് താരമായി ദിവി ബിജേഷ്

🍁9-ാം വയസിൽ ദിവി വിമൻ കാൻഡിഡേറ്റ്സ് മാസ്‌റ്റർ
👍72
2025 ജനുവരിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ മലയാളിയായ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്:
Anonymous Quiz
3%
എ. മുഹമ്മദ് മുസ്താഖ്
13%
അനിൽ കെ നരേന്ദ്രൻ
77%
കെ. വിനോദ് ചന്ദ്രൻ
6%
എ.കെ.ജയശങ്കരൻ നമ്പ്യാർ
1👍1
ദേശീയ ബാസ്ക്കറ്റ്ബോൾ  ചാമ്പ്യൻഷിപ്പിന്റെ വേദി എവിടെ ആണ്?

@ഫസ്റ്റ് ബെൽ CA
Anonymous Quiz
35%
ഭാവ്നഗർ
32%
പാട്ന
24%
കോഹിമ
8%
ബാംഗ്ലൂർ
👍1🔥1
👍6
🟥🟥🟥🟥🟥🟥🟥🟥

🎤ഇന്ന് രാവിലെ 11മണിക്ക് PSC BULLETTIN BASED MIXED GK ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്...

എല്ലാവരും വരാൻ ശ്രമിക്കുക🎤


💭Join  @FIRSTBELLCA
Please open Telegram to view this post
VIEW IN TELEGRAM
👍18
Live stream started
Live stream finished (1 hour)
🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽
FIRSTBELL CA🔔
🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽

⚡️𝕄𝕚𝕩𝕖𝕕⚡️

𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣🤞🏼❤️

22/01/2025
👍12😍2🔥1
🎤ഇന്ന് വൈകുന്നേരം 3.15 നു ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്


ഇനിവരുന്ന 10 the prelims examinu ഉറപ്പായും വരുന്ന സയൻസ് ചോദ്യങ്ങൾ
8👍8
Prelims science 20/20
FIRSTBELL CA🔔
ജനുവരി 25
ഫെബ്രുവരി 8
പരീക്ഷ ഉള്ളവർക്ക് സയൻസിൽ നിന്ന് വരാൻ സാധ്യത ഉള്ള ചോദ്യങ്ങൾ🔥
🔥22👍7
❤‍🔥6👍21
ദേശീയ മഞ്ഞൾ ബോർഡ്  നിലവിൽ
വന്നത് എവിടെ ആണ്?
@ഫസ്റ്റ് ബെൽ CA
Anonymous Quiz
14%
ഹൈദരാബാദ്
17%
പൂനെ
64%
നിസാമാബാദ്
5%
ചെന്നൈ
😍3👍1
പ്രഥമ ഖോ-ഖോ വേൾഡ് കപ്പ് ഭാഗ്യചിഹ്നങ്ങൾ ഏതെല്ലാം ആണ്?

@ഫസ്റ്റ് ബെൽ CA
Anonymous Quiz
7%
A.തേജസ്‌
7%
B.ചന്ദ്ര
6%
C.താര
80%
D.Both A & C
👍1