FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👍4
👍4
👍3
1
👍1
👍1
👍1
3
കാശ്മീരിലെ അതിശൈത്യ കാലവസ്ഥ അറിയപെടുന്ന പേര് എന്ത്?

@ഫസ്റ്റ് ബെൽ CA
Anonymous Quiz
9%
കൂൾ കാശ്മീർ
22%
ജെറ്റ് സ്ട്രീം
57%
ചില്ലായ് കലാൻ
12%
വെസ്റ്റേൺ ഡിസ്റ്റർബൻസ്
👍62🔥2
കാശ്മീരിലെ അതിശൈത്യ കാലവസ്ഥ അറിയപെടുന്നത് - ചില്ലായ് കലാൻ
👍3
ഏത് നദിയിലാണ് ചൈന ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാൻ പോകുന്നത്?

@ഫസ്റ്റ് ബെൽ CA
Anonymous Quiz
67%
ബ്രഹ്മപുത്ര
10%
ഗംഗ
20%
സിന്ധു
3%
യമുന
👍7🥰4
👍3
5_6316792497410415588.pdf
124 KB
DEGREE PRELIMS SYLLABUS
👍1
2025 ലെ പ്രധാനപ്പെട്ട പരീക്ഷകളും ഏകദേശ പരീക്ഷ ഡേറ്റുകളും
━━━━━━━━━━━━━━━━━
SECRETARIAT OFFICE ATTENDANT (SEC OA) Mains -
2025 MARCH - MAY

LABORATORY ASSISTANT Mains -
2025 MARCH - MAY

SECRETARIAT ASSISTANT Prelims -
2025 MAY - JULY

SECRETARIAT ASSISTANT Mains -
2025 AUGUST- OCTOBER

SUB INSPECTOR OF POLICE Prelims -
2025 MAY - JULY

SUB INSPECTOR OF POLICE Mains -
2025 AUGUST- OCTOBER

CIVIL EXCISE OFFICER / WECO -
2025 MAY - JULY

CIVIL POLICE OFFICER/WCPO -
2025 JUNE - AUGUST

POLICE (INDIA RESERVE
BATTALION REGULAR
WING) - 2025 JUNE - AUGUST

FIRE AND RESCUE OFFICER -
2025 JUNE - AUGUST

FIRE WOMEN -
2025 JUNE - AUGUST

ASSISTANT SALES MAN -
2025 AUGUST - OCTOBER

DIVISIONAL ACCOUNTANT - Prelims
2025 MAY - JULY

DIVISIONAL ACCOUNTANT - Mains -
2025 AUGUST- OCTOBER

10th Level Preliminary 2025 -
2025 -  OCTOBER- DECEMBER

10th Level Mains 2025 -
2026 MAY-JULY
👍162
2025-ൽ ഹരിവരാസനം പുരസ്കാരം നേടിയത്-

കൈതപ്രം ദാമോദരൻ നമ്പൂതിരി
👍12🔥1
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി വിവർത്തനം ചെയ്തത് -

കാട്ടുങ്ങൽ സുബ്രഹ്മണ്യം മണിലാൽ
👍11🎉21🔥1
👍4