2024ലെ G20 ഉച്ചകോടി നടക്കുന്ന രാജ്യം ഏത്?
( University LGS main exam 2024)
( University LGS main exam 2024)
Anonymous Quiz
5%
ഇന്ത്യ
86%
ബ്രസീൽ
7%
ഫ്രാൻസ്
2%
കാനഡ
👍5
ഇന്ത്യയിൽ ആദ്യമായി ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻഷുറൻസ് ആരംഭിച്ച സംസ്ഥാനം
Anonymous Quiz
8%
അസം
20%
ഉത്തർപ്രദേശ്
60%
നാഗാലാൻഡ്
12%
തമിഴ്നാട്